"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 147: | വരി 147: | ||
== '''<big>ഓഗസ്റ്റ്</big>''' == | == '''<big>ഓഗസ്റ്റ്</big>''' == | ||
<blockquote> | <blockquote> | ||
== '''<big>ഹിരോഷിമ, നാഗസാക്കി ദിനം</big>''' == | == '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' == | ||
</blockquote>രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽ | </blockquote>രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽ | ||
| വരി 153: | വരി 153: | ||
<blockquote> | <blockquote> | ||
== '''<big>സ്വാതന്ത്രദിനാഘോഷം</big>''' == | == '''<big>2. സ്വാതന്ത്രദിനാഘോഷം</big>''' == | ||
</blockquote>2025 ഓഗസ്റ്റ് 15-ന് സ്കൂളിൽ ഇന്ത്യയുടെ 79- മത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. ദേശീയ പതാകകൾ, ത്രിവർണ്ണ ബലൂണുകൾ, പൂക്കൾ എന്നിവയാൽ മുഴുവൻ കാമ്പസും മനോഹരമായി അലങ്കരിച്ചിരുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥി കൗൺസിലർ എം.നിസാമുദ്ദീൻ പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയപ്പോൾ, എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അഭിമാനത്തോടെ ദേശീയഗാനം ആലപിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥി സദസ്സിനെ അഭിസംബോധന ചെയ്യുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രസംഗങ്ങൾ, ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഒരു ക്വിസ് മത്സരവും നടത്തി.സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,ജോലാൽ,ഷീജ,രെജി,ഷീബ,ക്രിസ്റ്റിൻ ബ്യൂല, സിന്ദുലേഖ,രെജീഷ്,റളിയ,ഇർഫാന,ഷഹന,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി | </blockquote>2025 ഓഗസ്റ്റ് 15-ന് സ്കൂളിൽ ഇന്ത്യയുടെ 79- മത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. ദേശീയ പതാകകൾ, ത്രിവർണ്ണ ബലൂണുകൾ, പൂക്കൾ എന്നിവയാൽ മുഴുവൻ കാമ്പസും മനോഹരമായി അലങ്കരിച്ചിരുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥി കൗൺസിലർ എം.നിസാമുദ്ദീൻ പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയപ്പോൾ, എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അഭിമാനത്തോടെ ദേശീയഗാനം ആലപിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥി സദസ്സിനെ അഭിസംബോധന ചെയ്യുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രസംഗങ്ങൾ, ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഒരു ക്വിസ് മത്സരവും നടത്തി.സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,ജോലാൽ,ഷീജ,രെജി,ഷീബ,ക്രിസ്റ്റിൻ ബ്യൂല, സിന്ദുലേഖ,രെജീഷ്,റളിയ,ഇർഫാന,ഷഹന,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി. | ||
<blockquote> | |||
== '''<big>3. സ്വപ്നതീരത്തിനായി കുഞ്ഞു തൂലികയും</big>''' == | |||
</blockquote>ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ് തയ്യാറാക്കിയത്. | |||