"G. W. L. P. S. Palath" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:


==ചരിത്രം==
==ചരിത്രം==
 
  1902  ജൂലായ് 26 ന്  ബ്രിട്ടീഷ്  ഇന്ത്യയില്‍  മഹാരാഷ്ട്രയിലെ  ഛത്രപതി  ഷാഹു  മഹാരാജാവ് 
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
തന്റെ  ഗവണ്‍മെന്റില്‍  ആദിദ്രാവിഡ  ഗോത്രവിഭാഗങ്ങള്‍ക്ക്  വിഭാഗങ്ങള്‍ക്ക്  വിദ്യാഭ്യാസ
 
സൗകര്യങ്ങളും  ജോലിസംവരണവും  ഏര്‍പ്പെടത്തിയപ്പോള്‍  ഇന്ത്യയില്‍  എല്ലായിടത്തും ഇത്
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കു.
നടപ്പിലാക്കാന്‍  തുടങ്ങി. ഇതിന്റെ  ഭാഗമായി  മദ്രാസ്  സംസ്ഥാനത്തിലെ  പഴയ  മലബാര്‍
ജില്ലയിലെ  കോഴിക്കോട്  ചേളന്നൂര്‍  പഞ്ചായത്തിലെ  പാലത്ത്  ദേശത്തും  എഴുത്ത്പള്ളിക്കൂടം
സ്ഥാപിക്കപ്പെട്ടു. ആ  പള്ളിക്കൂടമാണ്ഇന്നത്തെ  ഗവണ്‍മെന്റ്  വെല്‍ഫെയര്‍  എല്‍.പി.സ്കൂള്‍.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

20:03, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl| GWLPS PALATH}}

G. W. L. P. S. Palath
വിലാസം
പാലത്ത്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
25-01-2017Gwlpspalath

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

 1902  ജൂലായ് 26 ന്  ബ്രിട്ടീഷ്  ഇന്ത്യയില്‍  മഹാരാഷ്ട്രയിലെ  ഛത്രപതി  ഷാഹു  മഹാരാജാവ്  

തന്റെ ഗവണ്‍മെന്റില്‍ ആദിദ്രാവിഡ ഗോത്രവിഭാഗങ്ങള്‍ക്ക് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ജോലിസംവരണവും ഏര്‍പ്പെടത്തിയപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഇത് നടപ്പിലാക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മദ്രാസ് സംസ്ഥാനത്തിലെ പഴയ മലബാര്‍ ജില്ലയിലെ കോഴിക്കോട് ചേളന്നൂര്‍ പഞ്ചായത്തിലെ പാലത്ത് ദേശത്തും എഴുത്ത്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. ആ പള്ളിക്കൂടമാണ്ഇന്നത്തെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൃദുലകുമാരി.വി 
കലാദേവി. കെ. സി
ദേവകി.വി .പി 
രാധാമണി.എ .വി
ശശി.പി 
ശിവദാസൻ.വി.പി
ഷൈനി .ആർ
പ്രബിത.ടി.കെ
ബീന കെ
ജെന്നി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=G._W._L._P._S._Palath&oldid=282278" എന്ന താളിൽനിന്ന് ശേഖരിച്ചത്