"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ദ) |
(ll) |
||
വരി 9: | വരി 9: | ||
| പിന് കോഡ്= 691601 | | പിന് കോഡ്= 691601 | ||
| സ്കൂള്‍ ഫോണ്‍= . | | സ്കൂള്‍ ഫോണ്‍= . | ||
| സ്കൂള്‍ ഇമെയില്‍= glpgsperinad@gmail.com | | സ്കൂള്‍ ഇമെയില്‍= glpgsperinad@gmail.com, glpgsperinad@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com] | | സ്കൂള്‍ വെബ് സൈറ്റ്= [http://www.govtlpgsperinad.blogspot.com www.govtlpgsperinad.blogspot.com] | ||
| ഉപ ജില്ല= കൊല്ലം | | ഉപ ജില്ല= കൊല്ലം | ||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1898 | 1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയില്‍ പ്രഗല്ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം | കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേർഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
19:51, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 41408 |
ചരിത്രം
1898 ല്‍ പെണ് പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന് ഉണ്ണിത്താന് മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര് സൗജന്യമായി നല്കിയ എട്ട് സെന്റ് സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന് പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര് ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയില്‍ പ്രഗല്ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.
ഭൗതികസൗകര്യങ്ങള്
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്ഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന` അന്‍പത് സെന്റ് പുരയിടമാണുള്ളത്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേർഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8°53'13"N, 76°35'26"E |zoom=13}}