"ഗവ. എൽ.പി.എസ്. പഴയതെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഉഴമലയുക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വര്‍ഷം മുന്‍പ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി.
ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  രാജാക്കന്മാർ വേട്ട നടത്തിയിരുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം പള്ളിവേട്ട എന്ന് അറിയപ്പെടുന്നത്.കുഗ്രാമമായ ഈ പ്രദേശം വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കാലമേ ആയിട്ടുള്ളൂ. 1948-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആര്യനാട് എസ്.എൻ.ഡി.പി ഹാളിലാണ് ഈ സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ആര്യനാട് പള്ളിവേട്ട പത്മവിലാസത്ത് വീട്ടിൽ ശ്രീ.പത്മനാഭപിള്ള തൻെറ ഭാര്യ ശ്രീമതി ചെല്ലമ്മയുടെ പേരിലുള്ള 50 സെൻറ് സ്ഥലം സ്കൂൾ കെട്ടിടം വയ്ക്കാനായി നൽകി.
      1946-ല്‍ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എല്‍ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാര്‍ത്ഥി എന്‍ ബാലകൃഷ്ണന്‍ ആയിരുന്നു.ശ്ര വാസുദേവപണിക്കര്‍ നല്‍കിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചില്‍ 1-ാം ക്ലാസില്‍ 105 കുട്ടികള്‍ ഉണ്ടായിരുന്നു.
    ആദ്യ പ്രഥമാധ്യാപകൻ ആര്യനാട് ദാമോദരാശ്രമത്തിൽ ശ്രീ.കെ.ദാമോദരനും, ആദ്യ വിദ്യാർത്ഥിനി പഴയതെരുവ് കുര്യാത്തിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കെ.റ്റി.ലളിതമ്മയുമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:48, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. പഴയതെരുവ്
വിലാസം
പഴയതെരുവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201742520

ചരിത്രം

ആര്യനാട് കാട്ടാകട റോഡിൽ ആര്യനാട് നിന്നും ഒരു കിലോമീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാജാക്കന്മാർ വേട്ട നടത്തിയിരുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം പള്ളിവേട്ട എന്ന് അറിയപ്പെടുന്നത്.കുഗ്രാമമായ ഈ പ്രദേശം വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കാലമേ ആയിട്ടുള്ളൂ. 1948-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആര്യനാട് എസ്.എൻ.ഡി.പി ഹാളിലാണ് ഈ സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ആര്യനാട് പള്ളിവേട്ട പത്മവിലാസത്ത് വീട്ടിൽ ശ്രീ.പത്മനാഭപിള്ള തൻെറ ഭാര്യ ശ്രീമതി ചെല്ലമ്മയുടെ പേരിലുള്ള 50 സെൻറ് സ്ഥലം സ്കൂൾ കെട്ടിടം വയ്ക്കാനായി നൽകി.

    ആദ്യ പ്രഥമാധ്യാപകൻ ആര്യനാട് ദാമോദരാശ്രമത്തിൽ ശ്രീ.കെ.ദാമോദരനും, ആദ്യ വിദ്യാർത്ഥിനി പഴയതെരുവ് കുര്യാത്തിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കെ.റ്റി.ലളിതമ്മയുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പഴയതെരുവ്&oldid=282157" എന്ന താളിൽനിന്ന് ശേഖരിച്ചത്