"സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ '''01-6-1953''' ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു. | റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ '''01-6-1953''' ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു. | ||
2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ ഹെഡ്മിസ്ട്രസ് | 2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് സെൻറ് ജോൺസ് എൽ. പി സ് അമ്പാറ നിരപേൽ സ്കൂളിലേക്കു ട്രാൻസ്ഫർ ആകുകയും തൽ സ്ഥാനത്തു ഈ സ്കൂളിലെ സീനിയർ അധ്യാപിക '''ശ്രീമതി മേരി തോമസ്''' നിയമിത ആകുകയും ചെയ്‌തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
1. ലൈബ്രറി | |||
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | |||
2. വായനാ മുറി | |||
----- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
3. സ്കൂള്‍ ഗ്രൗണ്ട് | |||
4. ഐടി ലാബ് | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
| വരി 47: | വരി 53: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== '''അധ്യാപകര്‍''' == | |||
#ശ്രീമതി മേരി തോമസ് (പ്രധാനാധ്യാപിക) | |||
#ശ്രീമതി സിജി തോമസ് | |||
#സിസ്റ്റർ മേരി ജോസഫ് | |||
#സിസ്റ്റർ അനീഷ പി. എ | |||
== '''മുന്‍ പ്രധാനാധ്യാപകര്‍''' == | |||
* 1953-1987 ശ്രീമതി കെ. ഭാർഗ്ഗവിയമ്മ | |||
* 1987-1989 സിസ്റ്റർ ബ്രിജിറ്റ് വി.എം | |||
* 1989-1992 സിസ്റ്റർ എം. ഏലി | |||
* 1992-1994 സിസ്റ്റർ പി.സി സിസിലിക്കുട്ടി | |||
* 1994-1995 സിസ്റ്റർ അന്നമ്മ. സി | |||
* 1995-2000 സിസ്റ്റർ വി.കെ ബ്രിജിറ്റ് | |||
* 2000-2002 സിസ്റ്റർ ഏലിയാമ്മ എ.ഒ | |||
* 2002-2015 സിസ്റ്റർ ഷൈനി ജോസഫ് | |||
* 2015 ----- ശ്രീമതി മേരി തോമസ് | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
| വരി 66: | വരി 85: | ||
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവര്‍ വാഗമൺ ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | * ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവര്‍ വാഗമൺ ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | ||
* കട്ടപ്പന ഭാഗത്തു നിന്ന് വരുന്നവര്‍ ഈരാറ്റുപേട്ട ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | * കട്ടപ്പന ഭാഗത്തു നിന്ന് വരുന്നവര്‍ ഈരാറ്റുപേട്ട ബസിൽ കയറി വേലത്തുശേരിയിൽ ഇറങ്ങുക | ||
|} | |} | ||