"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 144: വരി 144:
[[പ്രമാണം:44223 pta 25 particip.jpg|ഇടത്ത്‌|ലഘുചിത്രം|'''''സദസ്സ്''''']]
[[പ്രമാണം:44223 pta 25 particip.jpg|ഇടത്ത്‌|ലഘുചിത്രം|'''''സദസ്സ്''''']]
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 23 ബുധനാഴ്ച നടന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025 - 26 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ., എം.പി.ടി.എ സമിതികളെ തിരഞ്ഞെടുത്തു.നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ, അറബിക് അധ്യാപകൻ സക്കറിയ.പി.എന്നിവർ നേതൃത്വം നൽകി. 2025 - 26 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി മുബീന എന്നിവരെ യോഗം ഐക്യഖണ്ഡേന  തെരഞ്ഞെടുത്തു.സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രക്ഷിതാക്കൾ പലരും പങ്കുവെച്ചു.

== '''<big>ഓഗസ്റ്റ്</big>''' ==
<blockquote>
== '''<big>ഹിരോഷിമ, നാഗസാക്കി ദിനം</big>''' ==
</blockquote>രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽ
അമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.
<blockquote>
== '''<big>സ്വാതന്ത്രദിനാഘോഷം</big>''' ==
</blockquote>2025 ഓഗസ്റ്റ് 15-ന് സ്കൂളിൽ ഇന്ത്യയുടെ 79-  മത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. ദേശീയ പതാകകൾ, ത്രിവർണ്ണ ബലൂണുകൾ, പൂക്കൾ എന്നിവയാൽ മുഴുവൻ കാമ്പസും മനോഹരമായി അലങ്കരിച്ചിരുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യാതിഥി കൗൺസിലർ എം.നിസാമുദ്ദീൻ  പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയപ്പോൾ, എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അഭിമാനത്തോടെ ദേശീയഗാനം ആലപിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥി സദസ്സിനെ അഭിസംബോധന ചെയ്യുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്തു.വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രസംഗങ്ങൾ, ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഒരു ക്വിസ് മത്സരവും നടത്തി.സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ  പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,ജോലാൽ,ഷീജ,രെജി,ഷീബ,ക്രിസ്റ്റിൻ ബ്യൂല, സിന്ദുലേഖ,രെജീഷ്,റളിയ,ഇർഫാന,ഷഹന,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി