"ജി.എച്ച്.എസ്. എസ്. പട്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 157: | വരി 157: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷില്‍ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.കാസര്‍ഗോഡ് നിന്നും | * കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷില്‍ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.കാസര്‍ഗോഡ് നിന്നും പട്ട്ള ബസ്സില്‍ വന്നാല്‍ സ്ക്കൂളില്‍ എത്താം.അല്ലെന്‍കില്‍ മധൂര്‍ ബസ്സില്‍ വന്നു പട്ള റോഡില്‍ ഇറങിയ ശേഷം 1.കി.മി.നടന്നാല്‍ മതി. കാസര്‍ഗോഡുനിന്നും പുതുക്കിയ ബസ്സ് ചാര്‍ജ് 10.00 രൂപ. | ||
|} | |} | ||
|} | |} |
19:16, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ള
ജി.എച്ച്.എസ്. എസ്. പട്ള | |
---|---|
വിലാസം | |
പട്ള കാസറഗോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോട് |
വിദ്യാഭ്യാസ ജില്ല | കാസറഗോട് |
അവസാനം തിരുത്തിയത് | |
25-01-2017 | 11002 |
മധുര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പട്ട്ള ഹയര്‍ സെക്കണ്ടറി സ്കൂള്‍. മധുരില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.
ചരിത്രം
1951 ല്‍ ഒരു കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2010 മാര്‍ചിലെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയതിന്റെ തിളക്കവുമായി പുതിയ അധ്യയന വര്‍ഷം ആരംഭിചു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 9 ക്ലാസ് മുറികളും യു.പി യ്ക്ക് 10 ക്ലാസ് മുറികളും എല്‍. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്.ഹൈസ്കള്‍ ക്ലാസ്സ് മുറികള്‍ വൈദ്യുതീകരച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കലാ - കായിക പ്രവര്‍തതനങള്‍.
- പരിസ്തിതി പ്രവര്‍തതനങള്‍.
. ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ജുനിയര്‍റെഡ് ക്രോസ്
- പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ ട്രൈയിനിങ്ങ്
മാനേജ്മെന്റ്
നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രിമതി. കുമാരി റാണി യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ .രാജന്‍ കെയുമാണു്.ശ്രി.സെയ്ദ് പി.റ്റി.എ. പ്രസിഡണ്ട് ആണു്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
8.6.89 - 31.05.90 | ജനാര്‍ദ്ദനന്‍ പിള്ള. കെ |
7.6.90 - 30.4.91 | പുരുഷോത്തമന്‍. സി.കെ |
20.6.91- 31.7.91 | വി. കണ്ണന്‍ നമ്പ്യാര്‍ |
20.11.91 - 27.5.93 | ശീവരാമന്‍. ജെ. പി |
17.6.93 - 25.5.94 | മറീയമ്മ . എം . സി |
6.6.94 - 5.8.94 | വല്‍സല . ജെ |
6.8.94-17.5.95 | ഷൈലജ . പി.വി |
8.6.95 - 21.12.96 | പി.ആര്‍. അബ്ദുള്‍ അസീര്‍ |
23.12.96- 10.6.97 | പി. സാവിത്രി |
3.7.97- 16.7.98 | നാരായണന്‍. ടി . വി |
17.7.98 - 27.7.99 | തോമസ് കുരുവിള |
21.8.99 - 2000 | പി. വി. സുശീല |
26.5.2000 - 18.5.2001 | എസ് . സുശീലാമ്മ |
31.5.01 - 30.5.02 | ടി. അംബു |
3.7.02- 20.5.03 | വസുന്ദരാ ദേവി |
30.5.03 - 30.5.06 | അബ്ദുള്‍ ഖാദര്‍. കെ |
1.8.06- 18-5.07 | തംബായി . പി.കെ |
6.6.07 - 29.5.08 | സുരേന്ദ്രന്‍. സി |
31.7.08 - 15.6.09 | രാജന്‍ ഈച്ച |
3.7.09 - 14.05.2010 | ഡി. മഹാലിംഗേശ്വര്‍ രാജ് |
17.05.2011 - 30.08.2012 | സ്കറിയ വി ജെ |
ഇപ്പോഴത്തെ അധ്യാപകര്‍
- ഹൈ സ്കൂള്‍ വിഭാഗം
..ശ്രിമതി കുമാരി റാണി. (ഹെഡ് മാസ്റ്റര്‍ )
- 1.അനിത എം പി :(Sr.Asst.) 2.പ്രദീപ് കുമാര്‍ യു (SITC)
- 3.പവിത്രന്‍ എ 4.ദീപ എം. ലൈബ്രറി ചാര്‍ജ് 5. പ്രേമ ചന്ദ്രന്‍ കെ
- 6.ലക്ഷ്മണന്‍ വി 7.പ്രീത കെ എ 8.സജിത പി
- 9.സാബിറ പി ലാബ് ചാര്‍ജ്10. ബീന കെ
- യു.പി.വിഭാഗം
- 1.സതീശന്‍ കുഞ്ഞിപുരയില്‍(സ്റ്റാഫ് സെക്രട്ടറി) 2.സ്മിത കെ പി 3.നാരായണന്‍ ഇ.വി. 4.സിന്ധു മാവില്‍
- 5.അശ്വതി സി6.പ്രസീത 7.മുരളീധരന്‍8.ബിന്ദു ഇ വി 9.രാധാമണി എ 10.അബ്ദുള്‍ വഹാബ്
- എല്‍.പി വിഭാഗം
- 1.രാധാമണി വി 2.രേഷമ ജാസ്മിന്‍ പി എം 3.ബിന്ദു മോള്‍ എന്‍ കെ 4.സവിത പി.ടി.
- 5.സരിത 6.പ്രീത മൊതങ്ങ 7.ഖയരുന്നീസ എന്‍ കെ
- ഓഫീസ് സ്റ്റാഫ്
- 1.പ്രകാശന്‍ ടി 2.പ്രീതി സി. 3.ബാല കൃഷ്ണ പി
- ഹയര്‍ സെക്കണ്ടറി വിഭാഗം
വഴികാട്ടി
{{#multimaps:12.561109, 75.003516|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|