"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 146: | വരി 146: | ||
ഹൊസ്ദുർഗ്ഗ് ബി ആർ സി യിൽ വച്ച് നടന്ന അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ഫാത്തിമത്ത് നിദ എം സ്കൂളിന് അഭിമാനമായി<gallery> | ഹൊസ്ദുർഗ്ഗ് ബി ആർ സി യിൽ വച്ച് നടന്ന അറബിക് ടാലന്റ് സർച്ച് പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ഫാത്തിമത്ത് നിദ എം സ്കൂളിന് അഭിമാനമായി<gallery> | ||
പ്രമാണം:12069 ARABIC TALENT 1.jpg|alt= | പ്രമാണം:12069 ARABIC TALENT 1.jpg|alt= | ||
</gallery> | |||
== '''മഴക്കാലരോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി''' == | |||
ജി.എഫ്.എച്ച്.എസ് മരക്കാപ്പ് കടപ്പുറം സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നാം തീയതി 2 മണിക്ക് SSSSകുട്ടികൾക്ക് മഴക്കാല രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം ബോധവത്ക്കരണക്ലാസ് നടത്തി. വൈറൽ പനി ഡങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, H1N1 , എലിപ്പനി തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അത് പകരാനുള്ള കാരണങ്ങളും രോഗലക്ഷണങ്ങളും ക്ലാസിൽ വിശദീകരിച്ചു. അസുഖം വന്നാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഡോക്ടറുടെ അടുക്കൽ എത്തേണ്ട കാര്യം കുട്ടികളെ ബോധ്യപ്പെടുത്തി. പല രോഗങ്ങൾക്കും ശുചിത്വമില്ലായ്മയാണ് കാരണമെന്നും അതിനാൽ വീടും പരിസരവും സ്കൂളും പരിസരവും അയൽ വീടുകളും മലിനജലം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും സാമൂഹ്യ സേവനത്തിന് തയ്യാറായ നിങ്ങളെപ്പോലുള്ള കുട്ടികൾക്ക് നല്ല കാര്യങ്ങൾ ചെയ്ത് സമൂഹത്തെ രോഗവിമുക്തമാക്കാൻ കഴിയുമെന്നും കാഞ്ഞങ്ങാട് നഗരസഭ - ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിമിഷ എം.എം. പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.അനിൽ പള്ളിക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മസ്റ്റർ ശ്രീ. രവീന്ദ്രൻ, സീനിയർ അസിസ്റ്റൻ്റ് സതീശൻ, കോർഡിനേറ്റർ തങ്കമണി എന്നിവർ സംബന്ധിച്ചു. ലീഡർ അദ്നാൻ സ്വാഗതവും പി.ആർ.ഒ അനഘ നന്ദിയും രേഖപ്പെടുത്തി.<gallery> | |||
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 1.jpg|ഉദ്ഘാടനം | |||
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 2.jpg|4S അംഗങ്ങൾ | |||
പ്രമാണം:12069 ssss മഴക്കാലരോഗങ്ങൾ 3.jpg|ക്ലാസ്സ് - നിമിഷ എം എം ജെ എച്ച് ഐ കാഞ്ഞങ്ങാട് | |||
</gallery> | </gallery> | ||