"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:




* തീരൂര്‍ നഗരത്തില്‍ നിന്നും 3.5 കി.മി. അകലത്തായി കുറ്റീപ്പുറം അഥവാ ചമ്രവട്ടം റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി മെഡിക്കൽ കോളേജ് ,മാവൂർ റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 3.5 കി.മീ അകലം   
* കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 3.6 കി.മീ അകലം   
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  45 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  25 കി.മി.  അകലം


   
   


|}
|}

18:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി എൽ പി എസ് വെളളിപറമ്പ്
വിലാസം
വെള്ളിപറമ്പ്

കോഴിക്കോട് ജില്ല
സ്ഥാപിതം09 - സെപ്റ്റംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201717309



1920-ൽ സ്ഥാപിതമായ ജി എൽ പി എസ് വെള്ളിപറമ്പ്, പഠനമികവിലും കലാകായിക ശാസ്ത്രമേളകളിലും ഉന്നത നിലവാരം പുലർത്തി വരുന്നു. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ മികച്ച നിലവാരത്തിനു കാരണം രക്ഷിതാക്കളും ഇവിടുത്തെ നാട്ടുകാരുമാണ്

ചരിത്രം

കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. 1920ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .
സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട്

ഭൗതികസൗകര്യങ്ങള്‍

1.7ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്


മികവുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


അധ്യാപകർ /പി.ടി.എ

അധ്യാപകർ/മറ്റു ജീവനക്കാർ പി.ടി.എ
ഗണേശൻ (ഹെഡ്‌മാസ്റ്റർ)
അബ്ദുൾ ഹമീദ്
മിനി ടി പി
ബീന
ബിന്ദു എം പി
ജ്യോതി
പമേല അനിത ഫെർണാണ്ടസ്
ബിന്ദു പി
അനൂപ് എം
ബിമൽ കെ
സജിന
ജനാർദ്ദനൻ
സെയ്തു റാവി

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെളളിപറമ്പ്&oldid=281830" എന്ന താളിൽനിന്ന് ശേഖരിച്ചത്