"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
[[പ്രമാണം:42070 praveshanolsavam4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025-26 ജൂൺ 2|ഇടത്ത്|145x145ബിന്ദു]] | [[പ്രമാണം:42070 praveshanolsavam4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2025-26 ജൂൺ 2|ഇടത്ത്|145x145ബിന്ദു]] | ||
== '''പരിസ്ഥിതിദിനം ജൂൺ 5''' == | == '''പരിസ്ഥിതിദിനം ജൂൺ 5''' == | ||
[[പ്രമാണം:42070 paristhithidinam.jpg|ലഘുചിത്രം]] | [[പ്രമാണം:42070 paristhithidinam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:42070 ജൈവവൈവിധ്യം.jpg|ലഘുചിത്രം|273x273ബിന്ദു]] | [[പ്രമാണം:42070 ജൈവവൈവിധ്യം.jpg|ലഘുചിത്രം|273x273ബിന്ദു]] | ||
ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക | ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർ ത്തന ഉദ്ഘാടനം ബഹു മാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കൂടാതെ '''''വിദ്യാർഥികളും''''' '''''ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും''''' എന്ന വിഷയത്തിൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ :ജ്യോതിഷ് സർ സെമിനാർ കൈകാര്യം ചെയ്തു. ജൈവവൈവിധ്യബോർഡിന്റെ റിസർച്ച് ഓഫീസർ ആയ ഡോ :അഖില എസ് നായർ പരിസ്ഥിതി ദിനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയുണ്ടായി. കൂടാതെ നമ്മുടെ സ്കൂളിലെ കുട്ടിയായ അനാമിക പ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു പ്രവർത്തനങ്ങളായ വൃക്ഷതൈ നടീൽ, പോസ്റ്റർ പ്രദർശനം, ക്യാമ്പസ്‌ക്ലീൻ അപ്പ് എന്നീ പ്രോഗ്രാമുകളും നടന്നു. ഇതിൽ ബയോ ഡൈവേഴ്സിറ്റി ക്ലബ് അംഗങ്ങളും, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വോളണ്ടിയർമാരും പങ്കെടുത്തു. | ||
19:53, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26 ജൂൺ 2


ജനത ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രവേശനോത്സവഗാനത്തോടെ ആരംഭിച്ചു. എച്ച് എം ന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. ബലൂണുകളും, മധുരപലഹാരങ്ങളും നൽകി പുതിയ കുട്ടികളെ വരവേറ്റു. ഉച്ചഭക്ഷണത്തോടൊപ്പം പായസം വിതരണവും നടത്തി.


പരിസ്ഥിതിദിനം ജൂൺ 5


ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൈവവൈവിധ്യക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർ ത്തന ഉദ്ഘാടനം ബഹു മാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കൂടാതെ വിദ്യാർഥികളും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ബോട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ :ജ്യോതിഷ് സർ സെമിനാർ കൈകാര്യം ചെയ്തു. ജൈവവൈവിധ്യബോർഡിന്റെ റിസർച്ച് ഓഫീസർ ആയ ഡോ :അഖില എസ് നായർ പരിസ്ഥിതി ദിനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയുണ്ടായി. കൂടാതെ നമ്മുടെ സ്കൂളിലെ കുട്ടിയായ അനാമിക പ്രതിജ്ഞ ചൊല്ലികൊടുത്തു. മറ്റു പ്രവർത്തനങ്ങളായ വൃക്ഷതൈ നടീൽ, പോസ്റ്റർ പ്രദർശനം, ക്യാമ്പസ്‌ക്ലീൻ അപ്പ് എന്നീ പ്രോഗ്രാമുകളും നടന്നു. ഇതിൽ ബയോ ഡൈവേഴ്സിറ്റി ക്ലബ് അംഗങ്ങളും, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും, എൻ സി സി കേഡറ്റുകളും, എൻ എസ് എസ് വോളണ്ടിയർമാരും പങ്കെടുത്തു.