ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് ശ്രീപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Neenuneens (സംവാദം | സംഭാവനകൾ)
13044 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
== ഫോറെസ്റ്ററി ക്ലബ് ==
== ഫോറെസ്റ്ററി ക്ലബ് ==
[[പ്രമാണം:ഏകദിന പ്രകൃതി പഠന ക്യാമ്പ്.jpg|ലഘുചിത്രം|ഏകദിന പ്രകൃതി പഠന ക്യാമ്പ്-2018]]
[[പ്രമാണം:ഏകദിന പ്രകൃതി പഠന ക്യാമ്പ്.jpg|ലഘുചിത്രം|ഏകദിന പ്രകൃതി പഠന ക്യാമ്പ്-2018]]

18:41, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഫോറെസ്റ്ററി ക്ലബ്

ഏകദിന പ്രകൃതി പഠന ക്യാമ്പ്-2018
        കുട്ടികൾക്ക് കാടിനെ കുറിച്ച് പഠിക്കാനും കാടിനെ കൂടുതൽ അറിയാനും വേണ്ടി 2018 ൽ ഫോറെസ്റ്ററി ക്ലബ് രൂപീകരിച്ചു .സ്കൂളിലെ ജീവ ശാസ്ത്രം അധ്യാപികയായ സജന സേവ്യർ ആണ് ഈ ക്ലബിന് നേതൃത്വം വഹിച്ചത് .40 കുട്ടികൾ അടങ്ങിയ ഈ ക്ലബ് 2018 ൽ തളിപ്പറമ്പ ഫോറെസ്റ് റേഞ്ച് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറ ഭാഗത്തേക്കു ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.

2019 ൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രക്കിങ് ,പൈതൽ മലയിൽ നടത്തി .കുട്ടികൾ അടങ്ങിയതായിരുന്നു ട്രക്കിങ് പരിപാടി .വളരെ വിജയകരവും കുട്ടികൾക്ക് പുതിയ ഒരു അനുഭവവും  ആയിരുന്നു ട്രക്കിങ് പരിപാടി .