ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
No edit summary
33204 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
 
[[കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ/ഒരു വട്ടം കൂടി|ഒരു വട്ടം കൂടി]]
===[[ഒരു വട്ടം കൂടി]]===
===[[ഒരു വട്ടം കൂടി]]===
പരിസ്ഥിതി സൗഹൃദ മതേതരത്വ സംരക്ഷണ പ്രവർത്തനങ്ങൾ
പരിസ്ഥിതി സൗഹൃദ മതേതരത്വ സംരക്ഷണ പ്രവർത്തനങ്ങൾ

22:13, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ഒരു വട്ടം കൂടി

ഒരു വട്ടം കൂടി

പരിസ്ഥിതി സൗഹൃദ മതേതരത്വ സംരക്ഷണ പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിന്റെ മുൻവശത്ത് നാടൻ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടത്തപ്പെടുന്നു.സബ്ജില്ലാതലത്തിൽ സമ്മാനങ്ങൾ പലതവണ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്

ക്രിയേറ്റീവ് കോർണർ

കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച CREATIVE CORNER, പുതിയ ക്ലാസ് മുറി, തിരുവാർപ്പ് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധ തിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച RO പ്ലാൻ്റ് എന്നിവയുടെ ഉദ്ഘാടനം 2025 ജൂലൈ 16-ാം തീയതി 3 പി. എം. ന് ബഹുമാനപ്പെട്ട സഹകരണ തുറമുഖ ദേവസ്വം മന്ത്രി ശ്രീ. വി. എൻ വാസവൻ നിർവഹിച്ചു.