"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 275: വരി 275:

മലയാള സമാജത്തിൻെറ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു. അന്തരിച്ച സാനു മാഷിനെ കുറിച്ചുളള  അനുസ്മരണവും നടന്നു. ഗാനാലപനം, കവിതാലാപനം, പ്രസംഗം,മാഗസിൻ പ്രകാശനം എന്നിവ നടന്നു.
മലയാള സമാജത്തിൻെറ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു. അന്തരിച്ച സാനു മാഷിനെ കുറിച്ചുളള  അനുസ്മരണവും നടന്നു. ഗാനാലപനം, കവിതാലാപനം, പ്രസംഗം,മാഗസിൻ പ്രകാശനം എന്നിവ നടന്നു.
[[പ്രമാണം:21909-malayalam club-08.08.25.jpg|ലഘുചിത്രം]]
[[പ്രമാണം:21909-malayalam club-08.08.25.jpg|ലഘുചിത്രം]]
14.08.2025
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ  നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു.
[[പ്രമാണം:21909-school parliament election-14.08.25 (5).jpg|ലഘുചിത്രം|[[പ്രമാണം:21909-school parliament election-14.08.25 (4).jpg|ലഘുചിത്രം|election25]][[പ്രമാണം:21909-school parliament election-14.08.25 (3).jpg|നടുവിൽ|ലഘുചിത്രം|election25]]election2025]]
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2811538" എന്ന താളിൽനിന്ന് ശേഖരിച്ചത്