"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:04, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 2025.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2025]] | [[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 2025.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2025]] | ||
[[പ്രമാണം:FLAG HOISTING 2025.jpg|ലഘുചിത്രം|FLAG HOISTING 2025]] | [[പ്രമാണം:FLAG HOISTING 2025.jpg|ലഘുചിത്രം|FLAG HOISTING 2025]] | ||
ഭാരതത്തിൻറെ 78 ആം സ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 8 .55 ന് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ഉണ്ടായിരുന്നു. യോഗ നടപടികളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ യോഗനടപടികളിൽ സ്കൂൾ മാനേജരായ ശ്രീ പി ആർ സുനിൽകുമാർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതിപ്രിയ കെ എൻ എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ സാജൻ ദഹാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മധുരം നൽകി. | ഭാരതത്തിൻറെ 78 ആം സ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 8 .55 ന് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ മാസ്സ് ഡ്രിൽ ഉണ്ടായിരുന്നു. യോഗ നടപടികളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ യോഗനടപടികളിൽ സ്കൂൾ മാനേജരായ ശ്രീ പി ആർ സുനിൽകുമാർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതിപ്രിയ കെ എൻ എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ സാജൻ ദഹാൽ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മധുരം നൽകി.https://youtu.be/KndsoeIkNBc?si=8-0xuJKdSvVV5pN6 | ||