"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

'''''കൊണ്ടോട്ടി സബ്ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് സ്കൂളിലെ രക്ഷിതാവായ റാഷിദ എന്നവർർക്കാണ്. അവർ രചിച്ച ആസ്വാദനക്കുറിപ്പ് വായിക്കാം........'''''

,ആത്രേയകം

<nowiki>--------</nowiki>
''ആർ രാജശ്രി രചിച്ച ആത്രേയകം എന്ന നോവലിൻ്റെ ആസ്വാദനക്കുറിപ്പ്''

      "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത "നമ്മോട് പറഞ്ഞ ആർ .രാജശ്രീ ടീച്ചറുടെ  രണ്ടാമത്തെ  നോവലാണ് ആത്രേയകം. ആദ്യ നോവലിന് തന്നെ 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എഴുത്തുകാരി ആത്രേയകത്തെ തിരഞ്ഞ് പിടിച്ചത് വീണ്ടും വീണ്ടും കഥകൾ പിറക്കുന്ന മഹാഭാരതത്തിൽ നിന്നാണ്. മഹാഭാരതത്തെ  പല എഴുത്തുകാരുടെ അഭിരുചിക്കനുസരിച്ച് പല രീതിയിൽ വായിച്ചവരാണ് നമ്മൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരും ശ്രദ്ധിക്കപെടാതെ പോയൊരു കഥാപാത്രത്തെ'നിരമിത്ര രാജകുമാരനായി 'ടീച്ചർ നമുക്ക്  പരിചയപ്പെടുത്തുന്നു. ജയിച്ചിട്ടും തോറ്റുപോയ രാജകുമാരൻ്റെ കഥ. ശരീരവും മനസും രണ്ടായി അല്ലെങ്കിൽ ഒരെ സമയം നിരമിത്രനായും നിരമിത്രയായും മാറുന്ന രാജകുമാരനിലൂടെ , ആത്രേയകത്തിൻ്റെയും,മറ്റു പല മനുഷ്യരുടെയും രാജ്യത്തിൻ്റെയും, ഭരണത്തിൻ്റെയും,യുദ്ധത്തിൻ്റെയും, ജയപരാജയങ്ങളുടെയും, സ്നേഹത്തിൻ്റെയും ,സമർപ്പണത്തിൻ്റെയും ,ചതിയുടെയും, വെറുപ്പിൻ്റെയും,രതിയുടെയും ചേരുവകൾ ചേർത്ത വായനക്കാരന് വീണ്ടും വീണ്ടും രുചിക്കാൻ തോന്നുന്ന ഒരു വിഭവം തന്നെയാണ്  ആത്രേയകം. പാഞ്ചാലത്തിൻ്റെയോ ഹസ്തിനിപുരത്തിൻ്റെയോ എന്നവകാശപ്പെടാൻ സാധ്യമാവാത്ത രണ്ടു രാജ്യത്തിൻ്റെ യും പരിചരണമേൽക്കാത്ത വൈദ്യഗ്രാമം. പരാജിതരും മുറിവേറ്റവരും രാജ്യദ്രോഹികളുംഅശരണരും  രോഗികളുമെല്ലാം കൊണ്ട് തളപ്പെടുന്നൊരിടം  ആത്രേയകം. കഥയിലുടനീളം പല ജീവിതങ്ങൾക്കും ജയപരാജയങ്ങൾക്കും  ആത്രേയകം സാക്ഷ്യം വഹിക്കുന്നു. ആ പച്ചില കുട്ടുകളുടെ മണം പിടിച്ച് വായനക്കാരനും മടുപ്പില്ലാതെ മുന്നോട്ട് പോവാം.
<nowiki>----------------------------------------------------------------------------------------</nowiki>
 
      "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ "നമ്മോട് പറഞ്ഞ ആർ .രാജശ്രീ ടീച്ചറുടെ  രണ്ടാമത്തെ  നോവലാണ് ആത്രേയകം. ആദ്യ നോവലിന് തന്നെ 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എഴുത്തുകാരി ആത്രേയകത്തെ തിരഞ്ഞ് പിടിച്ചത് വീണ്ടും വീണ്ടും കഥകൾ പിറക്കുന്ന മഹാഭാരതത്തിൽ നിന്നാണ്. മഹാഭാരതത്തെ  പല എഴുത്തുകാരുടെ അഭിരുചിക്കനുസരിച്ച് പല രീതിയിൽ വായിച്ചവരാണ് നമ്മൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരും ശ്രദ്ധിക്കപെടാതെ പോയൊരു കഥാപാത്രത്തെ'നിരമിത്ര രാജകുമാരനായി 'ടീച്ചർ നമുക്ക്  പരിചയപ്പെടുത്തുന്നു. ജയിച്ചിട്ടും തോറ്റുപോയ രാജകുമാരൻ്റെ കഥ. ശരീരവും മനസും രണ്ടായി അല്ലെങ്കിൽ ഒരെ സമയം നിരമിത്രനായും നിരമിത്രയായും മാറുന്ന രാജകുമാരനിലൂടെ , ആത്രേയകത്തിൻ്റെയും,മറ്റു പല മനുഷ്യരുടെയും രാജ്യത്തിൻ്റെയും, ഭരണത്തിൻ്റെയും,യുദ്ധത്തിൻ്റെയും, ജയപരാജയങ്ങളുടെയും, സ്നേഹത്തിൻ്റെയും ,സമർപ്പണത്തിൻ്റെയും ,ചതിയുടെയും, വെറുപ്പിൻ്റെയും,രതിയുടെയും ചേരുവകൾ ചേർത്ത വായനക്കാരന് വീണ്ടും വീണ്ടും രുചിക്കാൻ തോന്നുന്ന ഒരു വിഭവം തന്നെയാണ്  ആത്രേയകം. പാഞ്ചാലത്തിൻ്റെയോ ഹസ്തിനിപുരത്തിൻ്റെയോ എന്നവകാശപ്പെടാൻ സാധ്യമാവാത്ത രണ്ടു രാജ്യത്തിൻ്റെ യും പരിചരണമേൽക്കാത്ത വൈദ്യഗ്രാമം. പരാജിതരും മുറിവേറ്റവരും രാജ്യദ്രോഹികളുംഅശരണരും  രോഗികളുമെല്ലാം കൊണ്ട് തളപ്പെടുന്നൊരിടം  ആത്രേയകം. കഥയിലുടനീളം പല ജീവിതങ്ങൾക്കും ജയപരാജയങ്ങൾക്കും  ആത്രേയകം സാക്ഷ്യം വഹിക്കുന്നു. ആ പച്ചില കുട്ടുകളുടെ മണം പിടിച്ച് വായനക്കാരനും മടുപ്പില്ലാതെ മുന്നോട്ട് പോവാം.

       വിവാഹമെന്നത് പലപ്പോഴും രജ്യ തന്ത്രമോ, സ്വാർത്ഥ താൽപര്യങ്ങൾക്കോ, രണ്ടു രാജ്യങ്ങളുടെ കൂട്ടി ചേർക്കലുമൊക്കെയാണ് രാജാക്കൻമാർക്കിടയിൽ. അത്തരത്തിലുള്ള പല വിവാഹങ്ങൾ ഈ നോവലിൽ പലയിടത്തായി കാണാം. അത്തരത്തിലൊരു വിവാഹവും ഘോഷയാത്രയുമായാണ് നോവലാരംഭിക്കുന്നത്.കഥകൾ കൊണ്ട് ന്യൂനതകൾ മറക്കുന്ന അതിനായി ഒരു കഥാകാലക്ഷേപസംഘങ്ങളുള്ള പാഞ്ചാലത്തിൻ്റെ രാജകുമാരൻ നിരമിത്രൻ്റെ ജന്മ രഹസ്യം മറച്ചുവെച്ചുകൊണ്ടുള്ള ദശാർണ്ണ രാജകുമാരിയുമായുള്ള  വിവാഹം. തൻ്റെ ജന്മരഹസ്യം മറച്ചുവെക്കാൻ വേണ്ടി അവിശ്വാസങ്ങളും നുണകളും കഥകളം പൊതിഞ്ഞ് പൊതിഞ്ഞ് താനെ രു മനുഷ്യനെയല്ലാതായി തീർന്നിരിക്കുന്നു  എന്ന് സ്വയം വിശ്വസിക്കുന്ന രാജകുമാരൻ. തൻ്റെ കുട്ടിക്കാലം തൊട്ടെ അപമാനങ്ങളും അക്ഷേപങ്ങളും നേരിടേണ്ടി വന്ന രാജകുമാരൻ ഭയത്താലും അപമാനത്താലും വിവാഹത്തിൽ നിന്ന് രക്ഷപെട്ടോടാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയും വിവാഹം നടന്നെങ്കിലും ആദ്യരാത്രിയിൽ തന്നെ ദശാർണ്ണ രാജകുമാരി തൻ്റെ ഭർത്താവൊരു പുരുഷനല്ലായെന്ന് തിരിച്ചറിയുകയും സ്വരാജ്യത്തേക്ക് മടങ്ങുകയും  ചെയ്യുന്നു. ദശാർണ്ണ രാജകുമാരിയെ അപമാനിച്ചു എന്ന പേരിൽ ദശാർണ്ണം പാഞ്ചാലവുമായി യുദ്ധത്തിനൊരുങ്ങുമോയെന്ന ദ്രുപത രാജാവിൻ്റെ ഭയവും പുരുഷാ നാവേണ്ടയിടത്തെല്ലാം തോറ്റു പോയി രാജ്യത്തെ അപമാനിച്ച  നിരമിത്രനോടുള്ള അടങ്ങാത്ത ക്രോധവും രാജാവിനെ മൃഗതുല്യനാക്കുന്നു. അമ്മ മഹാറാണിയെ നിരമിത്രനു മുമ്പിലിട്ട് ബലാൽകാരമായി പ്രചണ്ഡമായ വേഗതയിൽ ഭോഗിച ദ്രുപതൻ നിരമിത്രനോട് പറയുന്നു നിനക്കിതിനു പറ്റുമോ ഇല്ലെങ്കിൽ പോ എന്നും .ഇതാണ് രാജ്യത്തെ അപമാനിച്ച നിരമിത്രനും ഒരു ക്ലീബയെ പ്രസവിച്ചതിന് അമ്മമഹാറാണിക്കുമുള്ള രാജ ശിക്ഷ എന്ന് രാജാവ് വിധിക്കുന്നു. യുവരാജനായി പ്രഖ്യാപിക്കപെട്ട ദിവസം "മനുഷ്യർ മറ്റു മനുഷ്യരോടുള്ള ചെയ്യുന്ന അവമതികൾ കർശനമായി വിലക്കണമെന്ന്" ഉന്നയിച്ച മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന നിരമിത്രന് ഈ രാജശിക്ഷ മരണതുല്യമായിരുന്നു. അപമാനഭാരത്താൽ ദയനീയമായ നോട്ടം മകനെ നോക്കുന്ന അമ്മ മഹാറാണി പിന്നീട് മനസിനും ശരീരത്തിനും ജ്വരം ബാധിച്ച് കൊട്ടാര അന്തപുരത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. പാഞ്ചാലം വിട്ട നിരമിത്രൻ ഉപേക്ഷിക്കപെട്ടവരുടെയും അശരണരുടെയും ആത്രേയത്തിൽ എത്തിപ്പെടുകയും ചെയ്യുന്നു. തൻ്റെ മകൾ വിവാഹത്താൽ അപമാനിക്കപ്പെട്ടതറിഞ്ഞ ദശാർണ്ണ രാജാവ് ഹിരണ്യ വർമ്മാവ് നിരമിത്ര രാജകുമാരൻ്റെ പൗരുഷം പരിശോധിക്കാനെത്തുന്നു എന്ന വാർത്ത മൂലം പാഞ്ചാലത്തിൽ വിണ്ടും പാപങ്ങൾ മറയ്ക്കാൻ കഥകൾ തുടരുന്നു നിരമിത്ര കുമാരൻ സന്യാസം സ്വീകരിച്ച് വനവാസം തിരഞ്ഞെടുത്തെന്ന്. മറ്റൊരു യാഗത്തിൻ്റെ പുകമറയിലൂടെ ഭരണാവകാശികളായി ദ്രുപതൻ തൻ്റെ പ്രണയിനി ഹരിണിയേയും മക്കളായ ദൃഷ്ടദ്യുമ്നനനേയും കൃഷ്ണയേയും കൊട്ടാരത്തിലെത്തിക്കുന്നു. രോഗശയ്യയിൽ കിടക്കുന്ന മഹാറാണിയും കൊട്ടരത്തിലെ ധർമ്മാധർമ്മങ്ങളും ,നിരമിത്രൻ്റെ പരാജയമൂലം യുവരാജാവായി മാറിയ മകൻദൃഷ്ടനിൽ വന്ന സ്വാർത്ഥമായ മാറ്റങ്ങളും ഹരിണിയിൽ ഭയം നിറക്കുന്നു. രാജ്ഞിയെന്നൊക്കെ കേൾക്കുമ്പോൾ ശരീരരത്തിൽ മറ്റൊരു അവയവം സ്ഥാനം പിടച്ചത് പോലെയുള്ള അപരിചിതത്വം തോന്നുന്നെന്ന് ഹരിണി പറയുന്നുണ്ട്. കൊട്ടാരത്തിനു പുറത്തുള്ള ജീവിതമായിരുന്നു നല്ലതെന്ന് കുറഞ്ഞ ദിവസങ്ങൾ കൊണ്ട്തന്നെ ഹരിണി തിരിച്ചറിയുന്നു. അമ്മ മഹാറാണിയെ പദവി കൊണ്ടല്ല ഹൃദയം കൊണ്ടു തന്നെ അമ്മയായി സ്വീകരിക്കണമെന്ന് ഹരിണി മക്കളെ പഠിപ്പിക്കുന്നു കൃഷ്ണ അത് അംഗീകരിക്കുകയും ചെയ്യുന്നു.ദശാർണ്ണത്തിനു മുന്നിൽ തോൽക്കാതിരിക്കാൻ രാജാവിനേക്കാൾ രാജ്യത്തെ സ്നേഹിച്ച ഉപ സേനാധിപതി ' വിപുലൻ' അത്രേയകത്തെ രാജാവിന് ഓർമപ്പെടുത്തുന്നു. നഷ്ടപ്പെട്ടു പോയ കന്യാകാത്വം വരെ പെണ്ണിന് തിരിച്ചു കൊടുക്കാൻ പറ്റുന്ന ആത്രേയകത്തിന് സ്ത്രൈണതയുള്ള നിരമിത്രകുമാരനെ കുറച്ചു ദിവസത്തേക്കെങ്കിലും പുരുഷനാക്കാൻ സാധിക്കുമെന്നും . രാജകൽപ്പനയനുസരിച്ച് ആത്രേയക വൈദ്യൻ ചൂഡകനും കൊച്ചുമകൾ ഇളയും ചേർന്ന് പല ചികിത്സാവിധികളിലൂടെ നിരമിത്രകുമാരനെ ദശാർണ്ണ രാജാവിൻ്റെ പരിശോധനയിൽ വിജയിപ്പിച്ചെടുക്കുകയും വീണ്ടും ദശാർണ്ണരാജകുമാരി വേദനയോടെ തോൽവിയേറ്റു വാങ്ങുകയും അപമാനിക്കപെടുകയും  ചെയ്യുന്നു. പരീക്ഷണ വിജയത്തോടെ വീണ്ടും ദശാർണ്ണ രാജകുമാരിയോട് അതിക്രമം ചെയ്തു എന്ന കനത്ത കുറ്റബോധത്താൽ നിരമിത്രൻ ധർമ്മസങ്കടത്തിലാവുന്നു. പാഞ്ചാലത്തിൽ നിന്ന് മടങ്ങും മുമ്പ് അമ്മയെ കാണുന്നു. 'പരാജയപ്പെട്ട രണ്ടുപേരുടെ കൂടികാഴ്ച' എന്നാണ് നിരമിത്രൻ അതിനെ വിശേഷിപ്പിച്ചത് "മറ്റാരും അംഗീകരിച്ചില്ലെങ്കിലും എൻ്റെ കുഞ്ഞായിരുന്നു "എന്നു പറഞ്ഞ അമ്മ മനം.മകൻ്റെ വിജയം കാണാനാണ് ഞാൻ ജീവിതത്തിൽ കടിച്ചുതൂങ്ങുന്നതെന്ന് തൻ്റെ അവസാനനാളുകള ളിലും വിലപിച്ച   അമ്മ ആ കൂടികാഴ്ചയോടെ മരണത്തിനു കീഴടങ്ങുന്നു. സർവ്വവും നഷ്ടമായ നിരമിത്രൻ വീണ്ടും അത്രേയത്തിൽ അഭയം തേടുന്നു. അത്രേയകം നിരമിത്രകുമാരനൊരു രണ്ടാം ജന്മം നൽകുന്നു. വെറും പച്ചമരുന്നുകളുടെ വൈദ്യഗ്രാമം മാത്രമല്ല ആത്രേയകം. പാഞ്ചാലത്തിൻ്റെ യുദ്ധക്കളരിയുടേയും ഇടമാണത്. അവിടെ നിരമിത്രന് അപമാനങ്ങളേൽക്കേണ്ടി വരുന്നില്ല. ദിനേനെയുള്ള പരിശീലനം നിരമിത്രനെ നല്ലൊരു യോദ്ധാവു കൂടിയാക്കുന്നു. ആത്രേയകത്തിനെതിരെ യുദ്ധത്തിനു വന്ന ഹസ്തിനി പുരത്തെ നിരമിത്രൻ തോൽപ്പിക്കുകയും ആത്രേയകത്തിൻ്റെ ആദ്യയുദ്ധം വിജയിക്കുകയും ചെയ്യുന്നു.  നിരമിത്രനെ ആത്രേയകത്തിൻ്റെ രാജകുമാരനായി അവർ അംഗീകരിക്കുന്നു.

06:43, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കൊണ്ടോട്ടി സബ്ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് സ്കൂളിലെ രക്ഷിതാവായ റാഷിദ എന്നവർർക്കാണ്. അവർ രചിച്ച ആസ്വാദനക്കുറിപ്പ് വായിക്കാം........

ആർ രാജശ്രി രചിച്ച ആത്രേയകം എന്ന നോവലിൻ്റെ ആസ്വാദനക്കുറിപ്പ്

----------------------------------------------------------------------------------------

         പാഞ്ചാല കുമാരി കൃഷ്ണയുടെ സ്വയം വരത്തോടെയാണ് കഥ നിരമിത്ര കുമാരനെ വിട്ട് മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത് . പാണ്ഡവൻമാരിൽ മൂന്നാമനായ അർജ്ജുനൻ കൃഷ്ണയെ വിവാഹം കഴിക്കുകയും അമ്മ കുന്തിദേവിയുടെ ആജ്ഞപ്രകാരം അവരുടെ അഞ്ച് മക്കൾക്കും ഭാര്യയായിരിക്കേണ്ടി വരുന്ന കൃഷ്ണ. അവർ കടന്നു പോകുന്ന അവസ്ഥകൾ ദയനീയമായി കഥാകാരി പറഞ്ഞു വെക്കുന്നുണ്ട്. പാണ്ഡവരുടെ മറ്റു പല വിവാഹങ്ങൾക്കും  സാക്ഷ്യം വഹിക്കേണ്ടി വരുന്ന പാണ്ഡവപത്നി കൃഷ്ണയെ ഇന്നും പലയിടത്ത് നമുക്ക് കാണാം സ്ത്രീയായതിൻ്റെ പേരിൽ എല്ലാം സഹിക്കുന്ന പലരെയും,. എന്നും ഉടയാത്ത ശരീരം നിലനിർത്താൻ കൃഷ്ണയുടെ ചികിത്സക്കായി ആ ത്രയ കത്തിലെ ഇളയെ പാണ്ഡവകൊട്ടാരത്തിലെത്തിക്കുന്ന തോടെ ചൂഡകന് തൻ്റെ ചെറുമകളെ മാത്രമല്ല നഷ്ടപെടുന്നത് അത്രേയ കത്തിൽ വൈദ്യ പാരമ്പര്യം തുടരേണ്ട കണ്ണിയെ കൂടിയാണ് ഇതോടെ ആത്രേയകം അനാഥമാകുന്നു.

ഹസ്തിനി പുരവും പാഞ്ചാലവും തമ്മിൽ ഉള്ള കുരുക്ഷേത്രയുദ്ധത്തിലാണ് നാം വായിച്ച മഹാഭാരതത്തിലെ വീരപുരുഷൻമാരുടെ ചതിയുടെ പകയുടെ മുഖം കൂടി എഴുത്തുക്കാരി നമുക്ക് കാണിച്ചു തരുന്നത്. യുദ്ധത്തിലേക്ക് അത്രേയക സൈന്യത്തെയും നാഗന്മാരെയും ലഭിക്കാൻ പാഞ്ചാലം നിരമിത്രനെ തിരികെ വിളിക്കുന്നു. പാഞ്ചാലത്തെ വലിയൊരപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതോടെ താനെല്ലാവർക്കും പ്രിയപ്പെട്ടവനാവുമെന്നതിൽ നിരമിത്രന്  അൽഭുതം തോന്നുന്നു. യുദ്ധത്തിനു മുമ്പായി ദശാർണ്ണ രാജ്യത്തേക്ക് ഹിരണ്യ വർമ്മാവ് നിരമിത്രനെ ക്ഷണിക്കുകയും യുദ്ധത്തിൽ അവർ ഹസ്തിനിപുരത്തോടൊപ്പം ചേരുന്നു എന്നും അറിയിക്കുന്നു. വീണ്ടും ദശാർണ രാജകുമാരിയെ കണ്ടുമുട്ടുന്ന നിരമിത്രൻ ചെയ്തു പോയ പാപങ്ങൾക്കെല്ലാം മാപ്പുപറയുകയും  യുദ്ധാനന്തരം ജീവൻ ബാക്കിയുണ്ടെങ്കിൽ ആജീവനാന്തം രാജകുമാരിയെ സേവിച്ചുകൊള്ളാം എന്നും ഉറപ്പുനൽകുന്നു. ഒരർഥത്തിൽ നാമിരുവരും ഒരെ പാപമാണ് ചെയ്തതെന്ന്  രാജകുമാരി മറുപടി നൽകുകയും ചെയ്യുന്നു. യുദ്ധത്തിലുടനീളം ജയത്തിനു വേണ്ടിയുള്ള പാണ്ഡവരുടെ സ്വാർത്ഥ തീരുമാനങ്ങളെ വായനക്കാരനെ വല്ലാതെ വേദനിപ്പിക്കുന്നു. ഉലൂപിയിൽ പിറന്ന തൻ്റെ സ്വന്തം മകൻ ഇരാവാനെ സ്നേഹം നടിച്ച് ബലികുണ്ഡത്തിലേക്കിരുത്തുന്ന അർജ്ജുനന് ചതിയുടെ മുഖമാണ് ആത്രേയകത്തിൽ. ഒടുവിൽ യുദ്ധത്തിൻ്റെ പതിനെട്ടാം നാൾ  ഹസ് തിനി പുരത്തെ കീഴടക്കി പാഞ്ചാലം ജയിക്കുന്നു. ചതിയുടെ പകയുടെ കണ്ണീരിൻ്റെ ആത്മനിന്ദയുടെ കറ പുരണ്ട ജയം. ആർക്കുവേണ്ടിയാണ് താങ്കൾ വാളെടുക്കുക എന്ന ചോദ്യത്തിന്," അകത്തും പുറത്തുമുള്ള അനന്തമായ യുദ്ധങ്ങളിലേക്ക് സ്വയം വരം കൊണ്ട് വലിച്ചെറിയപ്പെട്ട ഒരു സ്ത്രീക്ക് വേണ്ടിയാകട്ടെ തിരമിത്രൻ്റെ അവസാന യുദ്ധം" എന്നായിരുന്നു മറുപടി..തൻ്റെ അർധ സഹോദരി കൃഷ്ണയെയാണ് റ്റിരമിത്രനിവിടെ പറയുന്നത് തൻ്റെ അമ്മക്ക് അവസാന നാളിൽ കൂട്ടിരുന്നു എന്ന കാര്യം കൊണ്ട് നിരമിത്രന് തൻ്റെ അർധ സഹോദരിയോട് കടപ്പാടുണ്ട്. അത് മൂലം ഉപ പാണ്ഡവകുമാരന്മാരുടെ സംരക്ഷകനായും യുദ്ധത്തിൽ നിലകൊണ്ട് നിരമിത്രനും വിടവാങ്ങുന്നു. കണ്ണീർ വീഴാത്ത നേട്ടങ്ങളെ ജയമെന്ന് വിശേഷിപ്പിക്കാം എന്നു പറഞ്ഞ എഴുത്തുക്കാരി കുരുക്ഷേത്ര യുദ്ധത്തിൻ്റെ ജയപരാജയം വായനക്കാരന് വിടുന്നു. മണ്ണിൽ പുതിയൊരു അത്രേയകത്തിന്  വിത്തിട്ട് കൊണ്ട് കഥാകാരി കഥയവസാനിപ്പിക്കുന്നു.

        ഇന്നിൻ്റെ വായനയിൽ ആത്രയകം പല ഭാഗങ്ങൾ കൊണ്ടും പ്രസക്തമാണ്. കഥാനായകൻ നിരമിത്രൻ തന്നെ മനസും ശരീരവും രണ്ടായ ഒരു സമൂഹത്തിൻ്റെ പ്രതികമാണ് സമൂഹത്തിൽ അവരനുഭവിക്കുന്ന വേദനകൾ നിരമിത്രനിലൂടെ നമുക്ക് വായിച്ചെടുക്കാനാവും ഒരിടത്ത് നിരമിത്രൻ പറയുന്നുണ്ട് "ഭൂമി സുന്ദരമാണെങ്കിലും എല്ലാവർക്കും അതങ്ങനെയല്ല അതറിയണമെങ്കിൽ ശൂദ്രയോനിയിലോ, സ്ത്രീയായോ  നപുംസകമായോ ജനിക്കണം" . കഥയുടെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അധികാര വടംവലികളും പ്രജകൾ അടിച്ചമർത്തപ്പെടേണ്ടവരാണെന്നുള്ള തീരുമാനങ്ങളും കൽപ്പനകളുമെല്ലാം അന്നും  ഇന്നും എക്കാലവും നിലകൊള്ളുന്നു എന്ന് നമ്മെ  ഓർമ്മപ്പെടുത്തുന്നു. സത്രീ അന്നു മിന്നും സ്വാതന്ത്രം നേടിയിട്ടില്ല നേടിയതായി നടിക്കുകയാണെന്നതും, ഒരിത്തിരി പരിഗണനക്കും സനേഹത്തിനും വേണ്ടി സ്ത്രി എക്കാലവും യാജിക്കുന്നവളാണെന്നും  കൃഷ്ണയിലൂടെയും ഉലൂപിയിലൂടെയും  നമുക്ക് മനസിലാക്കാം. ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണെന്ന് കഥ സമർഥിക്കുന്നു. ദുഷ്ടദ്യുമനൻ്റെ അധികാര മോഹത്താൽരാജ്യം നഷ്ടപെട്ട രാജാവായ ദ്രുപതൻ നിരമിത്രന് നൽകുന്ന ഒരു ഉപദേശം എക്കാലവും പ്രസക്തമാണ്" മനുഷ്യൻ ഏതു യോനിയിൽ ജനിക്കുന്നു വെന്നും ഏത് രൂപത്തിലാണെന്നതും പ്രസക്തമല്ലല നിരാകാരമാണ് ആവശ്യമായ സമയത്ത് അത് വിവിധങ്ങളായ ആകാരം കൈ കൊള്ളും മനുഷ്യനും അങ്ങനെ തന്നെയാണ്"

ചിലപ്പോ സ്നേഹത്തിൻ്റെ ചിലപ്പോ വാത്സല്യത്തിൻ്റെചിലപ്പോ പകയുടെ മറ്റു ചിലപ്പോ ചതിയുടെ വിവിധങ്ങളായ മുഖമുടികളിൽ പല ആകാരങ്ങളിൽ മനുഷ്യനിന്നും നിലകൊള്ളുന്നു. ഒരു വനിലൂടെ ഒരു ഭൂമിക കേന്ദ്രമാക്കി പല കഥ പറഞ്ഞ അത്രേയകം വായനക്കാരനെ തീർത്തും മറ്റൊരു ലോകത്ത് കൊണ്ടെത്തിക്കും തീർച്ച

വായന മാസാചരണ പ്രവർത്തനങ്ങൾ 2025-26

എഴുത്തു മൂല

കുട്ടികളിൽ സർഗാത്മക രചനാശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിന്റെ ഒരു കോർണറിൽ എഴുത്തുമൂല സ്ഥാപിക്കുകയും വായന ദിനത്തിൽ പ്രശസ്ത കവയത്രി പി പരിമള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥികൾ രചിച്ച കഥ കവിത യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ തുടങ്ങിയവ ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുകയും മറ്റു വിദ്യാർത്ഥികൾക്ക് അവ യഥേഷ്ടം വായിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഓരോ മാസവും എഴുത്തു മൂലയിൽ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ സൃഷ്ടികൾ ഓരോ മാഗസിനായി മാറ്റുകയും അവ പഠനോത്സവത്തിൽ രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതും ഈ പ്രവർത്തനം ലക്ഷ്യം വയ്ക്കുന്നു.

ഇരുട്ടിലേക്കൊരക്ഷരവെളിച്ചം

വായന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിദ്യാർ ത്ഥികൾ അന്ധരായ ആളുകൾക്ക് പുസ്തകാസ്വാ ദനത്തിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പിലെ കാഴ്ചയി ല്ലാത്തവർക്കായുള്ള അഗതി മന്ദിര നിവാസികളെ സന്ദർശിച്ച് എംടിയുടെയും, ബഷീറിന്റെയും, എൻ. എ.നസീറിന്റെയും, എസ്. കെ.പൊറ്റ ക്കാടിന്റെയും പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു. ഇരുട്ടിന്റെ ലോകത്ത് അവർക്ക തൊരക്ഷരവെളിച്ചമായിരുന്നു. എൻ. എ.നസീറിന്റെ കാടിനെക്കുറിച്ചുള്ള നിഹ്ലയുടെ വായനയിലൂടെ ഇന്നുവരെ കാട് കണ്ടിട്ടില്ലാത്ത അവരുടെ മനസ്സിലേക്ക് കാടിനെയും കാട്ടു ജീവികളെയും ഒരു ചിത്രമായി കോറിയി ടുകയായിരുന്നു. ബഷീറിനെ അതേ ശൈലിയോടെ റസാൻ വായിച്ചവതരിപ്പി ച്ചപ്പോൾ അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. ആ പച്ചയായ ജീവിത ചിത്രങ്ങൾ അവർ അത്രമാത്രം നിഷ്കളങ്കമായാണ് ഹൃദയത്തിലേറ്റുവാങ്ങിയത്. എംടിയുടെ പ്രകാശം പരത്തുന്ന പെൺകുട്ടി വായിച്ച ആരാധ്യയും അവരുടെ ഹൃദയം കീഴടക്കി. മിർഫ സി.കെ അവതരിപ്പിച്ച എസ്. കെ പൊറ്റക്കാടിന്റെ യാത്രാ വിവരണവും ഒരു യാത്ര ചെയ്തുവന്ന അനുഭൂതി അവർക്ക് സമ്മാനിച്ചു. കുട്ടികൾക്കുവേണ്ടി അവർ തിരിച്ചും ബ്രെയിൽ ലിപി വായിച്ചു കൊടുത്തുകൊണ്ട് അവരുടെ ഇഷ്ടവും അകമഴിഞ്ഞ സ്നേഹവും കൂടി സമ്മാനിച്ചപ്പോൾ ഈ മുഹൂർത്തം വിദ്യാർത്ഥികൾക്ക് അവിസ്മരണീ യമായി മാറി. നിഹ് ല സ്വന്തം കവിത അവതരിപ്പിച്ചും അന്തേവാസികളിൽ ചിലർ പഴയ സിനിമാഗാനങ്ങൾ പാടിയും ആ നിമിഷങ്ങൾ മനോഹരമാക്കി മാറ്റി. കുട്ടികൾ കൊണ്ടുവന്ന ചായയും പലഹാ രങ്ങളും കുട്ടികൾ തന്നെ അവർക്കു പങ്കുവച്ചു കൊടുത്തുകൊണ്ട് അവ രുടെ കൂടെ വിശേഷങ്ങളും കഥ പറച്ചിലുകളുമൊക്കെയായി ഇത്തിരി നേരം കൂടി ചെലവഴിച്ചു. ഇടയ്ക്കിടയ്ക്ക് കഥകളും പുസ്തകങ്ങളുമായി കുട്ടികളും ടീച്ചർമാരും ഞങ്ങളെ തേടി വരണമെന്നു പറഞ്ഞു കൊണ്ടാണ് അവരോരോരുത്തരും നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കിയത്.

കുട്ടികളോരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മ രണീയ മുഹൂർത്തമാണ് ഈയൊര നുഭവം ഞങ്ങൾക്കു സമ്മാനിച്ച തെന്ന് തിരിച്ചു പോരുമ്പോൾ ഈ പ്രവർത്തനത്തെ വിലയിരുത്തി ക്കൊണ്ട് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്  

എഴുത്തുകാരോടൊപ്പം ഇത്തിരി നേരം

വിദ്യാരംഗം കലാസാഹിത്യ ക്ലബിലെ വിദ്യാർത്ഥികൾ വായനദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത എഴുത്തുകാരായ മാധവിക്കുട്ടി, വള്ളത്തോൾ, പി എൻ പണിക്കർ, സാറാ ജാസഫ്, കുഞ്ഞുണ്ണി മാഷ്, വൈക്കം മുഹമ്മദ്‌ ബഷീർ, ഉള്ളൂർ എന്നിവരുടെ വേഷവിധാനത്തിലെത്തി തങ്ങളെ പരിചയപെടുത്തുകയും ഓരോരുത്തരും അതാതു സാഹിത്യകാരന്മാർ രചിച്ച പ്രധാന കൃതികൾ, ലഭിച്ച അവാർഡുകൾ എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും ചെയ്‌തു.

     ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം സാഹിത്യകാരന്മാരെ ക്കുറിച്ചുള്ള എല്ലാ അറിവുകളും ആകർഷണീയമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.

       വളരെയധികം ആകർഷണീയമായ രീതിയിലുള്ള വേഷവിധാനം കുട്ടിക്കളിലോരോരുത്തരിലും കൗതുകമുണർത്തി. വായനദിന അസംബ്ലിയിൽ അവർക്കു മറക്കാനാകാത്തൊരു പരിപാടിയായിരുന്നു ഇത്.

പുസ്തകത്തൊട്ടിൽ    

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലിലേക്ക് വിദ്യാർഥികൾ വീടുകളിൽ നിന്നും സംഘടിപ്പിച്ച പുസ്തകങ്ങൾ കൊണ്ടുവയ്ക്കുകയും തൊട്ടിലിൽ നിന്നും കുട്ടികൾ പുസ്തകങ്ങളെടുത്ത് യഥേഷ്ടം വായിക്കുകയും ചെയ്യുന്നു .

   പുസ്തക വായനയ്ക്കുള്ള സാഹചര്യം ഇത്തരത്തിൽ ലഭ്യമാക്കുന്നതിലൂടെ പുസ്തകങ്ങളോട് താല്പര്യമില്ലാത്ത കുട്ടികൾക്കു കൂടി വായനാ ലോകത്തേക്ക് കടന്നു വരാൻ അവസരമൊരുക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഒഴിവുസമയങ്ങളിൽ യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നതിലൂടെ കുട്ടികളിൽ സ്വതന്ത്ര വായന സ്വായത്തമാകുന്നു.

മാരത്തോൺ വായന

വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ ഓരോ ക്ലാസിലും ഓരോ പുസ്തകങ്ങൾ നൽകി പുസ്തകത്തിന്റെ ഒരു പേജ് ഒരു കുട്ടി എന്ന രീതിയിൽ ആ പുസ്തകം മുഴുവൻ ക്ലാസിലെ കുട്ടികൾ ഒഴിവുസമയങ്ങളിൽ കൈമാറി വായിക്കുക എന്ന പ്രവർത്തനമായിരുന്നു മാരത്തോൺ വായന.    

പുസ്തകം വായിച്ചു മുഴുമിപ്പിച്ച ശേഷം പുസ്തകത്തിന്റെ റിവ്യൂ ക്ലാസധ്യാപകന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ചർച്ച ചെയ്യുകയും ചെയ്തു.

പുസ്തക വായനയോട് ഒട്ടും താത്പര്യമില്ലാത്ത കുട്ടികളെ വായന യിൽ താത്പര്യമുണ്ടാക്കുക എന്ന ലക്ഷ്യം വെച്ച് നടത്തിയ ഈ പ്രവർത്തനം കുട്ടികളുടെ വായന ശീലത്തിൽ വലിയ മാറ്റങ്ങ ളാണുണ്ടാക്കിയത്.

അക്ഷര നിഘണ്ടു

എൽ. പി ക്ലാസുകളിലെ പിന്നോക്ക വിഭാഗക്കാർ ക്കൊരു പഠന സഹായി എന്ന ലക്ഷ്യം വെച്ച് മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അക്ഷരമാല യും അവ വരുന്ന വാക്കുക ളും ഉൾപ്പെടുത്തികൊണ്ട് 1,2,3,4 ക്ലാസുകളിലെ വിദ്യാ ർത്ഥികൾ ഓരോ ക്ലാസിലും അക്ഷര നിഘണ്ടു ഉണ്ടാക്കു കയും അത്  ഹെഡ്മാസ്റ്റ ർക്കു സമർപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഇത് പി ന്നോക്കക്കാർക്കുള്ള സ്റ്റ്ഡി മെറ്റീരിയലായി  ക്ലാസാധ്യാ പകർക്ക് കൈമാറി.

അമ്മമാർക്കൊരാസ്വാദനക്കുറിപ്പു മത്സരം.

വായനവാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അമ്മമാർക്ക് പുസ്തകാസ്വാദനക്കുറിപ്പു മത്സരം നടത്തി.

അമ്മമാർ വളരെ ആവേശത്തോടെ ഏറ്റടുത്ത പ്രവർത്തനത്തിൽ മുബഷിറ.സി (M/O സനഫാത്തിമ 6F) ഒന്നാംസ്ഥാനവും, റഷീദ (M/O   റഷാദ് 7D) രണ്ടാംസ്ഥാനവും,സീനത്ത്(M/O റസൽ 4c) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം പി.ടി.എ മീറ്റിംഗിൽ വെച്ചു നിർവഹിച്ചു.

വേർഡ് ഓഫ് ദി ഡേ

ദിവസവും ക്ലാസ് അസംബ്ലിയിൽ ഒരു ഇംഗ്ലീ ഷ് വാക്കും അതിൻ്റെ അർ ത്ഥവും ഒരു കുട്ടി അവതരി പ്പിക്കുകയും അത് എല്ലാ ക്ലാസിലെ കുട്ടികളും എഴു തിയെടുത്ത് പഠിക്കുകയും ചെയ്യുക എന്ന പ്രവർത്ത നത്തിന് വായനാദിനത്തി ൽ തുടക്കം കുറിച്ചു.

   ‘ഒരു വർഷം കൊണ്ട് ചുരുങ്ങിയത് ഇരുനൂറ്  വാ ക്കുകളും അതിന്റെ സ്പെല്ലി ങ്ങും ഓരോ കുട്ടിയും പഠി ക്കുക‘എന്നതാണ് ഈ പ്ര വർത്തനത്തിന്റെ ഉദ്ദേശം.

സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം

കുട്ടികൾക്ക് എഴുത്തുകാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  വായനാ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രശസ്ത സാഹിത്യകാരുടെ ഫോട്ടോ പ്രദർശനം നടത്തി.                                    തങ്ങൾ വായിച്ച പുസ്തകങ്ങളിലൂടെ കേട്ടു മാത്രം പരിചയമുള്ള എഴുത്തുകാരെ നേരിൽ കണ്ട അനുഭൂതിയായിരുന്നു കുട്ടികൾക്കൊരോരുത്തർക്കും ഈ    പ്രവർത്തനത്തിലൂടെ ലഭിച്ചത്.

വായനമൂല

വിദ്യാരംഗം ക്ലബ്ബിലെ കുട്ടികൾ സ്കൂളിന്റെ ഓരോ നിലയിലും  ഒരോ വായന മൂലയൊരുക്കി. അതതു ദിവസങ്ങളിലെ പത്രങ്ങൾക്കു പുറമെ കുട്ടികൾ സംഭാവന ചെയ്ത  പുസ്തകങ്ങൾ കൂടി ഈ വായനമൂലയിൽ സജീകരിച്ചു കൊണ്ട്  കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ ഇവിടെയിരുന്ന് വായിക്കാനവസരമൊരുക്കുകയും ചെയ്തു.

മഹത് വചനങ്ങൾ        

വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർത്ഥികൾ മഹത് വചന പോസ്റ്ററുകൾ ചുമരുകളിൽ പ്രദർശിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് മഹത് വചനങ്ങൾ  പരിചയപ്പെടാനുള്ള അവസരമൊരുക്കി .

‘കൂട്ടുകാരനൊരുകെട്ടു പുസ്തകം‘

ഡി എം ഡി രോഗബാധിതനായി സ്കൂളിലേക്ക് വരാൻ കഴിയാത്ത സഹപാ ഠി സഹലിന് വായന ദിനത്തിൽ വീട്ടിലെ ത്തി ഒരു കെട്ട് പുസ്തകങ്ങൾ സമ്മാ നിച്ചു.

വിദ്യാർത്ഥികൾ കൂട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സഹലിന്റെ വീട്ടിലെത്തിച്ച് വായനദിന സമ്മാനമായി നൽകുകയായിരുന്നു. സ്കൂളിലെ വായനദിനാഘോഷങ്ങളിൽ സ്ഥിരമായി വിദ്യാലയത്തിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികളെയും ഉൾകൊള്ളിക്കുക എന്നതായിരുന്നു ഈ പ്രവർത്തന ലക്ഷ്യം

ക്ലാസ് റൂം ലൈബ്രറി

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും അതിവിപുലമായി ക്ലാസ് റൂം ലൈബ്രറിയൊരുക്കി. അതാത് ക്ലാസ്സിലെ കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്നും ശേഖരിച്ച പഴയതും ഉപയോഗ ശൂന്യവുമായപുസ്തക ങ്ങളും മാസികകളും ഉപയോഗിച്ചാണ് ക്ലാസ് ലൈബ്രറി ഒരുക്കിയത്.

വായനദിനത്തിൽ പ്രശസ്ത കവയിത്രി പി. പരിമള ക്ലാസ് റൂം ലൈബ്രറികൾ ഉത്ഘാടനം ചെയ്തു. വിശ്രമ വേളകളിലെല്ലാം തന്നെഎല്ലാ ക്ലാസ്സുകളിലുംഈ ലൈബ്രറി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

‘വായനയാണെന്റെ ലഹരി’- ലഹരി വിരുദ്ധ ദിനാഘോഷം.

‘വായനയാണെന്റെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിപ്പി ടിച്ചുകൊണ്ടായിരുന്നു വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാഘോഷം. സ്കൂൾ അസംബ്ലിയിൽ നിഹ്‌ല വായനയാണു ലഹരി എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. കൂടാതെ ലഹരി വിരുദ്ധ സന്ദേശം കൈമാറിക്കൊണ്ടുള്ള റാലി, തെരുവ് നാടകം തുടങ്ങിയ പരിപാടികളും വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ നടന്നു

വിദ്യാപ്രഭാതം (സ്കൂൾ പത്രം)

ഓരോ മാസത്തിലും സ്കൂളിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തി വിദ്യാപ്രഭാതം എന്ന പേരിലൊരു സ്കൂൾ പത്രം വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ എല്ലാമാസവും പ്രസിദ്ധീകരിച്ചു വരുന്നു.

     സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ സമയാസമയം ക്ലബ്ബ് അംഗങ്ങൾ ഫോട്ടോ സഹിതം ശേഖരിക്കുകയും അതത് പ്രവർത്തനങ്ങളുടെ വാർത്തകൾ തയ്യാറാക്കി വെക്കുകയും ശേഷം മാസാവസാനത്തിൽ ഈ വാർത്തകളെല്ലാം ക്രോഡീകരിച്ച് ചാർട്ട് പേപ്പറിൽ ഓരോ പ്രവർത്തനത്തിന്റെയും ഫോട്ടോ ഒട്ടിച്ച്   വാർത്തകൾ എഴുതി, ഈ പത്രത്തിന്റെ ഹാർഡ് കോപ്പി തയ്യാറാക്കുന്നതിനു പുറമെ ഡിജിറ്റൽ കോപ്പിയിലും പത്രം തയ്യാറാക്കി എല്ലാ മാസവും 30-ആം തീയതി പത്രപ്രകാശനം നിർവഹിക്കുകയും ചെയ്തു വരുന്നു.

    വിദ്യാർഥികളിൽ പത്രപ്രവർത്തന ശേഷി വികസിപ്പിക്കുക, അന്വേഷണാത്മകത ,രചനാ ശേഷി കഴിവുറ്റതാക്കുക തുടങ്ങിയവ ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നു.

  ഡിജിറ്റൽ കോപ്പി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് വാർത്തകൾ രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിലൂടെ സ്കൂളിന്റെ ഓരോ പ്രവർത്തനവും സമയബന്ധിതമായി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നു എന്നതും ഈ പ്രവർത്തനത്തിന്റെ വലിയൊരു മികവായി കണക്കാക്കുന്നു.

വായനദിന ക്വിസ്

    വായനദിന ക്വിസ് മത്സരം എൽ.പി. യു.പി തലം നടത്തി വിജയികളെ അനുമോദിച്ചു

വായനോത്സവം 2024-25

വായന ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. ചിലർ വായനയുടെ ലോകത്ത് അതിരുകളില്ലാതെ സഞ്ചരിക്കുമ്പോൾ മറ്റു ചിലർ വായനക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. വായനയാണ് മനുഷ്യനെ രൂപപ്പെടുത്തുന്നതും സംസ്കാരങ്ങളെ രൂപീകരിക്കുന്നതും. വായനയാണ് മനുഷ്യൻറെ പുരോഗതിക്ക് നിദാനമായ ഘടകം. മനുഷ്യൻ പ്രകൃതിയെ വായിച്ചിടത്തു നിന്നാണ് ആദ്യ വായന തുടങ്ങുന്നത്. പുസ്തക വായനയിലൂടെ നമ്മുടെ ഭാവന സമ്പന്നമായ ലോകവും വളരും. വായന എന്ന ഒരു പ്രവർത്തനമാണ് നടക്കുന്നതെങ്കിലും നമ്മുടെ ഉള്ളിൽ സ്വയം ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഭാഷാപരമായ കഴിവും എല്ലാം വളരും.

    വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ സർഗാത്മക ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തിയ വായനോത്സവം 2024 ഓഗസ്റ്റ് മാസം മുതൽ നവംബർ മാസം വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നത്

   സാഹിത്യസംവാദം, വായന കൂട്ടങ്ങൾ, സൗഹൃദ സംഗമങ്ങൾ, അമ്മ വായന, വായനക്കുറിപ്പ് മത്സരങ്ങൾ, ഒരു കുട്ടി ഒരു മാഗസിൻ, കുട്ടിവരകൾ, ദൃശ്യാവിഷ്കാരം, റീഡിങ് തീയേറ്റർ, ലൈബ്രറിയുടെ ഉപയോഗം, ആസ്വാദനക്കുറിപ്പ് മത്സരം, തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് ആണ് ഇവിടെ തുറക്കപ്പെടുന്നത്.

അമ്മ വായനയിലൂടെ ഒരു തുടക്കം

     വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു.

സൗഹൃദ സംവാദം

        അമ്മ വായനയുടെ ഭാഗമായി നടത്തിയ മറ്റൊരു പ്രവർത്തനം കൂടിയായിരുന്നു സൗഹൃദ സംവാദം. വിദ്യാലയത്തിന്റെ സമീപത്തുള്ള വീടുകളിൽ പുസ്തകങ്ങൾ നൽകിക്കൊണ്ടുള്ള പ്രവർത്തനമായിരുന്നു. വിദ്യാരംഗം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും വീടുകളിൽ കയറി പുസ്തകങ്ങൾ നൽകുകയും, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു. വളരെ താൽപര്യത്തോടെ കൂടിയാണ് രക്ഷിതാക്കൾ പുസ്തകം ഏറ്റുവാങ്ങിയത്

കുട്ടിവരയും കുട്ടികളും

         കുട്ടികളുടെ സർഗാത്മകശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനമായിരുന്നു. വരക്കാൻ താല്പര്യമില്ലാത്തവരും അറിയാത്തവരുമായി ആരുമില്ലല്ലോ. ഏതു പ്രായത്തിലും പ്രാധാന്യം നൽകുന്ന ഒന്നാകുന്നു കുട്ടി വരകൾ. ഒന്നാം ക്ലാസുകാരുടെ വ്യത്യസ്ത രീതിയിലുള്ള വരകൾ കൗതുകവും ആനന്ദവും ഉണർത്തുന്ന ഒന്നാണ്.

          കൂടാതെ യുപി ക്ലാസിലെ കുട്ടികൾക്ക് കൊടുത്ത പ്രവർത്ത നമായിരുന്നു വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരക്കൽ. കുട്ടികൾ വായിച്ച പുസ്തകങ്ങളിലെ ഏതെങ്കിലും കഥാപാത്രങ്ങൾ വരക്കുകയായിരുന്നു. കുട്ടികൾക്ക് വായനയിലും അതുപോലെ വരക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്ത നമായിരുന്നു.

റീഡേഴ്സ് തിയേറ്റർ

          ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു.

സാഹിത്യസംവാദം കുട്ടികളോടൊപ്പം അല്പനേരം.

     വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു.

അറിയാം ഈ പ്രിയ അധ്യാപികയെ

     സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തു കാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ  ആദരിക്കൽ ചടങ്ങായിരുന്നു. ടീച്ചറുടെ ഞാനും എന്റെ വരികളും എന്ന കവിത സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. കൂടാതെ ഹൈറുന്നി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഞാനും എൻറെ വരികളും എന്ന കവിതയിലെ ഒരു കവിത ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിക്കുകയും ചെയ്തു.

വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി

വായനദിനം 2024

വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വായനദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടത്തി

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ്‌ ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

അക്ഷര ചുമര്

      ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി.

അക്ഷരങ്ങളുടെ എഴുത്തുകാർ

സീഡ് ക്ലബ്ബിൻറെ കീഴിൽ സാഹിത്യകാരന്മാരുടെ ആൽബപ്രസിദ്ധീകരണവും നടന്നു അക്ഷരങ്ങളുടെ എഴുത്തുകാർ എന്ന ആൽബം സ്കൂൾ ലൈബ്രറി നൽകുകയുണ്ടായി. വളരെ വലുതും വ്യത്യസ്ത രീതിയിലും ഉള്ളതുമായ ഒരു ആൽബം ആയിരുന്നു പ്രശസ്ത സാഹിത്യകാരൻ പ്രകാശനം ചെയ്തത്.

കവി പരിചയം (20/7/2023 തുടരുന്നു)

വായനാവാരത്തോടനുബന്ധിച്ച്  രാവിലെ പ്രാർത്ഥനയ്ക്കുശേഷം കുമാരനാശാനെ കുറിച്ച് മിർഫ വളരെ നല്ല രീതിയിൽ പരിചയപ്പെടുത്തി.

ചാർട്ട് പ്രദർശനം

20/7/ 2023 ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്സിൽ ചാർട്ടുകൾ പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു ഒരു ക്ലാസ്സിൽ മൂന്ന് ചാർട്ട് വീതം എന്ന മത്സരം ആയിരുന്നു നടന്നിരുന്നത്. വളരെ വ്യത്യസ്തമായതും ആകർഷകമായ പലതരം ചാർ ട്ടുകൾ ആയിരുന്നു ഓരോ ക്ലാസിലും കുട്ടികൾ ഉണ്ടാക്കിയിരുന്നത്

വായനാദിന മാസാചരണം മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു നവ്യാനുഭവങ്ങൾതേടി വിരിപ്പാടം യു പി സ്കൂൾ വിദ്യാർത്ഥികൾ

വായനാദിന- മാസാചരണത്തിൻ്റെ ഭാഗമായി എ എം യുപി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ വിദ്യാരംഗം വിദ്യാർത്ഥികൾ മുത്തശ്ശി യോടൊപ്പം കഥ പറഞ്ഞു. കുളങ്ങര പ്രദേശത്ത് കോഴിപ്പറമ്പത്ത്  ഇത്താരി മുത്തശ്ശിയോടൊപ്പമാണ് ഒത്തിരിനേരം കഥയും പാട്ടുമായി കുട്ടികൾ ചിലവഴിച്ചത്. പണ്ടത്തെ ഞാറ്റുപാട്ടുകളും, താരാട്ടുപാട്ടുകളും, നാടൻ പാട്ടുകളും മുത്തശ്ശിയോടൊപ്പം കുട്ടികൾ ആസ്വദിച്ച് പാടി.

സ്കൂൾ സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ മുത്തശ്ശിയെ പൊന്നാട അണിഞ്ഞ് ആദരിച്ചു. വിദ്യാരംഗം കൺവീനർ  സൗഫില ടീച്ചർ മലയാളം ക്ലബ് കൺവീനർ  ബിന്ദു ടീച്ചർ, റിസ്വാന ടീച്ചർ, തൗഫീഖ് മാസ്റ്റർ ,എം ടി എ  പ്രതിനിധി നിഖില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.