"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി | സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി | ||
[[പ്രമാണം:42611 School Safety.jpg|നടുവിൽ|ലഘുചിത്രം|ബോധവൽക്കരണക്ലാസ്]] | [[പ്രമാണം:42611 School Safety.jpg|നടുവിൽ|ലഘുചിത്രം|ബോധവൽക്കരണക്ലാസ്]] | ||
== ഹിരോഷിമ ദിനം == | |||
സ്നേഹത്തിൻറേയും സമാദാനത്തൻറേയും സന്ദേശവുമായി ഹിരോഷിമാദിനം ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, സന്ദേശം, സ്നേഹച്ചങ്ങല, സ്നേഹദീപം എന്നിവ നടത്തി. | |||
[[പ്രമാണം:42611 Snehachangala korkkam.jpg|ഇടത്ത്|ലഘുചിത്രം|സ്നേഹച്ചങ്ങല]] | |||
[[പ്രമാണം:42611 Snehachangala.jpg|ലഘുചിത്രം|സ്നേഹച്ചങ്ങല]] | |||