"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 163: വരി 163:
[[പ്രമാണം:18021 2025-26 shilpashaala.jpg|പകരം=അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:18021 2025-26 shilpashaala.jpg|പകരം=അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു]]
കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കഥാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ   കുട്ടികൾക്കായി 14 - 7-25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കഥ ശില്പശാല നടത്തി. കഥാകൃത്തും അധ്യാപകനുമായ അനൂപ് ഒ . എം ആണ് ശില്പശാല നയിച്ചത്.  അധ്യാപകരായ ശ്രീജ. എ.പി ,സന്ധ്യ .പി .വിജയൻ, ഡോ. ബബിത എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കഥകൾ അവതരിപ്പിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== '''ജി ബി എച് എസ് എസ് മഞ്ചേരിയിൽ  ഡയപ്പർ ബാങ്ക് ആരംഭിച്ചു.(8-8-2025)''' ==
[[പ്രമാണം:18021 2025-26 diaperbank.jpg|പകരം=എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു|ലഘുചിത്രം|എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു]]
കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി ഡയപ്പറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടി ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ഡയപ്പർ ബാങ്ക്' പദ്ധതി ആരംഭിച്ചു. സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പറും സഹായ ഉപകരണങ്ങളും വാങ്ങുന്നതിന് ഈ പദ്ധതി വഴി സാധ്യമാകുന്നു. ഡയപ്പർ ബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ലീഡർ അൻഷാൻ അഹമ്മദ് തന്റെ സംഭാവന ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർക്ക് കൈമാറി നിർവഹിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ, അധ്യാപകരായ മുഹമ്മദ് സലീം എൻ, അബ്ദുൾ നാസിർ വി, യുപി പി ഇ ടി പിപി ഇസ്മയിൽ, ഹൈസ്കൂൾ പി ഇ ടി പ്രസൂൺ തോട്ടത്തിൽ, സ്പെഷൽ എജ്യൂക്കേറ്റർ സതീശൻ പി എന്നിവർ പങ്കെടുത്തു.

== '''പഠനപിന്നോക്കമുള്ള കുട്ടികളുടെ    രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  (11-8-2025)'''  ==
== '''പഠനപിന്നോക്കമുള്ള കുട്ടികളുടെ    രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  (11-8-2025)'''  ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2806414" എന്ന താളിൽനിന്ന് ശേഖരിച്ചത്