"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 163: വരി 163:
[[പ്രമാണം:18021 2025-26 shilpashaala.jpg|പകരം=അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു]]

കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കഥാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ   കുട്ടികൾക്കായി 14 - 7-25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കഥ ശില്പശാല നടത്തി. കഥാകൃത്തും അധ്യാപകനുമായ അനൂപ് ഒ . എം ആണ് ശില്പശാല നയിച്ചത്.  അധ്യാപകരായ ശ്രീജ. എ.പി ,സന്ധ്യ .പി .വിജയൻ, ഡോ. ബബിത എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കഥകൾ അവതരിപ്പിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== '''പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  (11-8-2025)'''  ==
[[പ്രമാണം:18021 2025-26 awarenessclass.jpg|പകരം=രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്]]
പത്താം ക്ലാസിലെ പഠനപിന്നോക്കമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. ബഹു.ഹെഡ്മിസ്ട്രസ്സ് വി. സിന്ധു ക്ലാസിന്റെ ഓദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇൻക്ലൂസീവ് എജ്യൂക്കേഷൻ ക്ലബ്ബ്, സൈക്കോ സോഷ്യൽ സർവീസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ക്രീനിംഗിലൂടെ കണ്ടെത്തിയ കുട്ടികളിലെ പഠനപിന്നോക്കാവസ്ഥ, പഠന വൈകല്ല്യം തുടങ്ങിയവയുടെ പൊതുവായ സവിശേഷതകളും ഇത്തരം കുട്ടികൾക്ക് നൽകാവുന്ന പരിഹാരബോധന പ്രവർത്തനങ്ങളും, മാനസിക പിന്തുണയും തുടങ്ങിയ മേഖലകളിൽ ക്ലാസ് നൽകി. കൂടാതെ പത്താം ക്ലാസിലെ '''എസ് എസ് എൽ സി'''  പരീക്ഷാനുകൂല്ല്യത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കുലർ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വിശദമായി ബോധ്യപ്പെടുത്തുകയും ആനുകൂല്ല്യത്തിന് താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.
ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.മണികണ്ഠൻ, പത്താം ക്ലാസ് അധ്യാപകരായ എം സുജ, പി രാധിക, ഡാലി ഡി ചിറയത്ത് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ എം സിജി, സ്പെഷൽ എജ്യൂക്കേറ്റർ പി സതീശൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പങ്കെടുത്ത രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു.

== '''സ്‌കൂൾ ശാസ്ത്രോത്സവം -വമ്പിച്ച പങ്കാളിത്തം(12-8-2025)''' ==

[[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]]

2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു.

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2806398" എന്ന താളിൽനിന്ന് ശേഖരിച്ചത്