"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
[[പ്രമാണം:34041 aug2.jpg|ലഘുചിത്രം]] | [[പ്രമാണം:34041 aug2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34041 aug6.jpg|ലഘുചിത്രം]] | [[പ്രമാണം:34041 aug6.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34041 aug10.jpg|ലഘുചിത്രം]] | |||
എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 79 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്രദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ സുരേഷ് കുമാർ ,പി ടി എ പ്രസിഡന്റ് സജീവ്, വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് മാനേജർ സുരേഷ് കുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, രാജേഷ്, സുനിൽ സാർ,സജി ടീച്ചർ, സുനി മോൻ സാർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്സെക്രട്ടറി ബാലചന്ദ്രൻ സാർ നന്ദി പ്രകാശനം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. | എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 79 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്രദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ സുരേഷ് കുമാർ ,പി ടി എ പ്രസിഡന്റ് സജീവ്, വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് മാനേജർ സുരേഷ് കുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, രാജേഷ്, സുനിൽ സാർ,സജി ടീച്ചർ, സുനി മോൻ സാർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്സെക്രട്ടറി ബാലചന്ദ്രൻ സാർ നന്ദി പ്രകാശനം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു. | ||
[[പ്രമാണം:34041 aug3.jpg|ലഘുചിത്രം]] | [[പ്രമാണം:34041 aug3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34041 aug1.jpg|ലഘുചിത്രം]] | [[പ്രമാണം:34041 aug1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34041 aug7.jpg|ലഘുചിത്രം]] | [[പ്രമാണം:34041 aug7.jpg|ലഘുചിത്രം]] | ||
12:01, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രേവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2തിങ്കൾ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു .9.30 ആയപ്പോൾത്തന്നെ സ്കൂൾ അങ്കണം കുട്ടികളും രക്ഷിതാക്കളാലും നിറയപ്പെട്ടു. തലേ ദിവസം തന്നെ സ്കൂളും പരിസരവും ഹരിതപ്രോട്ടോകോൾ പ്രകാരം തന്നെ അലങ്കരിച്ചു.കുരുത്തോല കളും, വർണക്കടലാസുകളും മുത്തുക്കുടയും കൊണ്ട് സ്കൂൾ അങ്കണം മനോഹരമായി.പരിപാടിയുടെ ഭാഗമായി പുതുതായി വന്ന കുഞ്ഞുകുട്ടികളെ തൊപ്പിയും ബാഡ്ജും സ്റ്റാറും എല്ലാം നൽകി സന്തോഷത്തോടെ വരിവരിയായി നിർത്തി ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ സ്കൂൾ മൈതാനത്തിൽ ഘോഷയാത്ര നടന്നു.പ്രവേശനോത്സവം ആലപ്പുഴയുടെ മുൻ MP AM ആരിഫ് ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ KS സുരേഷ് കുമാർ അധ്യക്ഷനായി, സ്കൂൾ ഹെഡ്മിസ്ട്രെസ് സുജ ടീച്ചർ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അനന്ദു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ AU അനീഷ്, തുറവൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത സോമൻ, ബോർഡ് മെമ്പർമാരായ അമൽ ബിജു, ദിനേശൻ, ഷാജി, അശോകൻ, അജയകുമാർ, ഉദയൻ, PTA പ്രസിഡന്റ് സജീവ്, മായ അജികുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശരത് സർ, മുൻ പ്രധാന അധ്യാപകരായ പ്രസന്നകുമാരി ടീച്ചർ, ഗീത മണി ടീച്ചർ, ജയശ്രീ ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.സ്കൂളിലെ LSS USS വിജയികളായ
കുട്ടികളെ അനുമോദിച്ചു.
ലോക പരിസ്ഥിതി ദിനം
2025 26 അധ്യായന വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ചു. സ്കൂൾ അസംബ്ലിയിൽ സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു പരിസ്ഥിതി സൗഹാർദ്ദ പോസ്റ്റർ രചന മത്സരം ക്ലാസ് തലത്തിൽ നടത്തി. മാനേജ്മെന്റ്, ഹെഡ്മിസ്ട്രസ്, സീനിയർ, അസിസ്റ്റന്റ്, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന സന്ദേശം വിളിച്ചുപറഞ്ഞുകൊണ്ട് വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗാർഡൻ മെച്ചപ്പെടുത്തി
മെറിറ്റ് അവാർഡ്
രക്ഷകർതൃ യോഗം
2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി കുട്ടികളുടെ ആദ്യത്തെ ക്ലാസ് പിടിഎ ബുധനാഴ്ച 3മണിക്ക് കൂടുകയുണ്ടായി . ഭൂരിഭാഗം രക്ഷകർത്താക്കളും മീറ്റിങ്ങിൽ പങ്കെടുത്തു. എച്ച് എം സുജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് രജീഷ് സീനിയർ അസിസ്റ്റന്റ് സജി ടീച്ചർ എന്നിവർ മീറ്റിങ്ങിൽ സംസാരിച്ചു. മഞ്ജുഷ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് എസ് ഐ ഷാജി സാർ പീറ്റർ സാർ എന്നിവർ രക്ഷകർത്താക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ദീപ്തി ടീച്ചർ നന്ദി പ്രകാശനം നടത്തിയതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
ലഹരി ബോധവൽക്കരണ ക്ലാസ്
വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം
ജൂലൈ 19. പി എൻ പണിക്കർ ചരമദിനം. രാവിലെ ഹൈസ്കൂൾ കുട്ടികൾ സ്പെഷ്യൽ അസംബ്ലി നടത്തി. സ്കൂൾ വായന ദിനം സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദി ഉത്ഘാടനം പ്രസിദ്ധ കവിയത്രി രമ്യ തുറവൂർ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സുജ യു നായർ വായനാദിന സന്ദേശം നൽകി. ചടങ്ങിൽ കവിയത്രി കവിതാലാപനം നടത്തി. വായന ദിനത്തോടനുബന്ധിച്ച് എൽ പി യു പി എച്ച് എസ് വിഭാഗങ്ങളിൽ ക്വിസ്മ ത്സരം നടത്തി.
യോഗ ഡേ
യോഗ ഡേ സ്കൂളിൽ ആചരിച്ചു. ക്ലാസ്സുകളിൽ യോഗ പരിശീലനം നടന്നു.സ്കൂൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റി സുജ ടീച്ചർ സംസാരിച്ചു. കുട്ടികൾക്ക് ലതിക ടീച്ചർ ക്ലാസ്സെടുത്തു.
വായന കൂട്ടം ഉൽഘാടനം
ലോക ലഹരി വിരുദ്ധ ദിനാചരണം
എസ്. സി.എസ്. എച്ച്.എസ്.എസ് വളമംഗലം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി,പോസ്റ്റർ രചന മത്സരം,ക്വിസ് മത്സരം,സ്കിറ്റ്, ഡാൻസ്,സിഗ്നേച്ചർ ക്യാംപെയ്ൻ എന്നീ വിവിധ പരിപാടികൾ നടത്തി.തുറവൂർ താലൂക്ക് ആശു പത്രിയിലെ ആരോഗ്യ പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. ഡോക്ടർ അനു പമ യുടെ സാന്നിധ്യത്തിൽ അണ് പരിപാടികൾ നടന്നത്..
പേവിഷബാധ ബോധവൽക്കരണം
പേവിഷബാധ ബോധവൽക്കരണം സ്കൂൾ അസ്സെംബ്ലിയിൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും ടിനി സിസ്റ്റർ കുട്ടികൾക്ക് നൽകി .HM സുജ ടീച്ചർ സംസാരിച്ചു .
സിഗ്നേച്ചർ ക്യാമ്പയിൻ
ചാന്ദ്രദിനം
ജൂലൈ 21ന് രാവിലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. ചാന്ദ്രദിനത്തെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി.തുടർന്ന് ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എച്ച് എസ് - യു പി വിദ്യാർഥികൾക്കായി അപ്പോളോ 11 ഡോക്യൂമെന്ററി പ്രദർശനവും ക്വിസും സംഘടിപ്പിച്ചു.
സമഗ്ര പ്ലസ് പരിശീലനം
ചൊവ്വാഴ്ച 4 മണി മുതൽ 5 മണി വരെ സമഗ്ര പ്ലസ് മായി ബന്ധപ്പെട്ട ക്ലാസുകൾ എൽ പി , യു പി , എച്ച് എസ് വിഭാഗം ടീച്ചേഴ്സിനായി സംഘടിപ്പിച്ചു. കൈറ്റ് മെൻ്റർ ശ്രീ ബാലചന്ദ്രൻ ജി ക്ലാസുകൾ കൈകാര്യം ചെയ്തു. സമഗ്ര പ്ലസ് മൊബൈൽ ആപ്പ് എല്ലാ ടീച്ചേഴ്സും ഇൻ്റസ്റ്റാൾ ചെയ്തു, സമഗ്രയിൽ ടീച്ചിംങ് മൊഡ്യൂൾ തയ്യാറാക്കൽ, പ്രതിഫലനക്കുറിപ്പ് തയ്യാറാക്കൽ,TM മറ്റ് ക്ലാസിന് ഉപയോഗപ്പെടുത്തൽ തുടങ്ങിയവ ക്ലാസിലൂടെ അറിയാൻ കഴിഞ്ഞു. എൽ പി , യു പി , എച്ച്, എസ് വിഭാഗത്തിൽ നിന്നായി 27 ടീച്ചേഴ്സ് പങ്കെടുത്തു.
സെൽഫ് ഡിഫെൻസിങ് ക്ലാസ്
നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 6 മുതൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ഓഗസ്റ്റ് ആറിന് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും അതിൽ യുദ്ധം മാനവരാശിക്ക് വിപത്താണ് എന്നുള്ള സന്ദേശം നൽകിക്കൊണ്ട് കുട്ടികളെ യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കി കൊടുത്തു. ഓഗസ്റ്റ് ഏഴിന് സ്കൂളിൽ ക്വിസ് മത്സരം ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്കായി സംഘടിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 8 കുട്ടികൾ പോസ്റ്റർ തയ്യാറാക്കി കൊണ്ടുവന്നത് ഒരു റാലിയായി സംഘടിപ്പിച്ചു. യുദ്ധം മാനവരാശിക്ക് വിപത്താണ്, അരുത് ഇനിയൊരു യുദ്ധം എന്നുള്ള മുദ്രാവാക്യങ്ങൾ കുട്ടികൾ പറഞ്ഞു കൊണ്ടായിരുന്നു റാലി സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യദിനാഘോഷം




എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 79 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്രദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ സുരേഷ് കുമാർ ,പി ടി എ പ്രസിഡന്റ് സജീവ്, വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത് മാനേജർ സുരേഷ് കുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, രാജേഷ്, സുനിൽ സാർ,സജി ടീച്ചർ, സുനി മോൻ സാർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്സെക്രട്ടറി ബാലചന്ദ്രൻ സാർ നന്ദി പ്രകാശനം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു.



