"G. L. P. S. Chevayur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →ചരിത്രം |
||
| വരി 39: | വരി 39: | ||
==ചരിത്രം== | ==ചരിത്രം== | ||
1.1926ല്‍ മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിന്റെ കീഴില്‍ 24വിദ്യാര്‍ത്ഥികളും ഒരധ്യാപികയുമായിട്ടാണ് ഈ വിദ്യലയം ആരംഭിച്ചത്.1958ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടൂത്തു.1960-61 വരെ നിലനിന്നിരുന്ന അഞ്ചാംതരം എടുത്തു മാറ്റപ്പെട്ടു.1965-ല്‍ സി പി ഉണ്ണിക്കുറുപ്പില്‍ നിന്നും പഴയ കെട്ടിടമടക്കം 41സെന്റ് സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്തു.തുടര്‍ന്ന് 1968ല്‍ ഇന്നു കാണുന്ന 8ക്ളാസ്സുമുറികളുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചു.1980കളില്‍ ഇത് യു പി സ്കൂളാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.1985ല്‍ മൂത്രപ്പുരയും രണ്ട് കക്കൂസൂം നിര്‍മിച്ചു.1995ല്‍ കോര്‍പറേഷന്‍ വക വാട്ടര്‍കണക്ഷന്‍ ലഭിക്കുകയുണ്ടായി.2001വര്‍ഷം മുതല്‍ പി ടി എ നഴ്സറിയും ആരംഭിച്ചു.പൂര്‍ണമായും വൈദ്യുതീകരിച്ച ,ക്ളാസ് മുറികള്‍ ടൈല്‍ പാകിയ ഗംഭീരമായ കെട്ടിടമാണ് ഇന്ന് സ്കുളിനുള്ളത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||