"ഗവ എച്ച് എസ് എസ് പീച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 15: | വരി 15: | ||
[[പ്രമാണം:22058 tsr nagasakiday 2025.jpg|പകരം=വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്|ലഘുചിത്രം|വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്]] | [[പ്രമാണം:22058 tsr nagasakiday 2025.jpg|പകരം=വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്|ലഘുചിത്രം|വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്]] | ||
ജിഎച്ച്എസ്എസ് പിീച്ചി ആണവയുദ്ധവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ സമാധാനത്തിന്റെ അനിവാര്യതയും യുദ്ധത്തിന്റെ ദുഷ്പ്രഭാവവും വിശദീകരിക്കുന്ന പ്രസംഗങ്ങൾ നടത്തി. | ജിഎച്ച്എസ്എസ് പിീച്ചി ആണവയുദ്ധവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ സമാധാനത്തിന്റെ അനിവാര്യതയും യുദ്ധത്തിന്റെ ദുഷ്പ്രഭാവവും വിശദീകരിക്കുന്ന പ്രസംഗങ്ങൾ നടത്തി. | ||
യുദ്ധവിരുദ്ധ സന്ദേശം കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരുമിച്ച് യുദ്ധവിരുദ്ധ ഗാനം ആലപിച്ചു, അത് സമാധാനത്തിനുള്ള ശക്തമായ ആഹ്വാനമായി. തുടർന്ന്, യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സൃഷ്ടിപരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | യുദ്ധവിരുദ്ധ സന്ദേശം കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരുമിച്ച് യുദ്ധവിരുദ്ധ ഗാനം ആലപിച്ചു, അത് സമാധാനത്തിനുള്ള ശക്തമായ ആഹ്വാനമായി. തുടർന്ന്, യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സൃഷ്ടിപരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. | ||
ദിനാചരണത്തിന്റെ ഭാഗമായി, പോസ്റ്റർ നിർമ്മാണ മത്സരം, ക്ലാസ് തലത്തിൽ യുദ്ധവിരുദ്ധ പതിപ്പ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ സൃഷ്ടിപരമായ ചിന്തകളും കലാപരമായ കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് സമാധാനത്തിനും മനുഷ്യ സഹവർത്തിത്വത്തിനും വേണ്ടി ശക്തമായ സന്ദേശങ്ങൾ നൽകി. | ദിനാചരണത്തിന്റെ ഭാഗമായി, പോസ്റ്റർ നിർമ്മാണ മത്സരം, ക്ലാസ് തലത്തിൽ യുദ്ധവിരുദ്ധ പതിപ്പ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ സൃഷ്ടിപരമായ ചിന്തകളും കലാപരമായ കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് സമാധാനത്തിനും മനുഷ്യ സഹവർത്തിത്വത്തിനും വേണ്ടി ശക്തമായ സന്ദേശങ്ങൾ നൽകി. | ||
09:52, 14 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ലോക ജനസംഖ്യാ ദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് GHSS പീച്ചി വിദ്യാലയത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
- പോസ്റ്റർ നിർമ്മാണം(Topic -Control Population Save Earth/ജനസംഖ്യ നിയന്ത്രിക്കൂ ഭൂമിയെ രക്ഷിക്കൂ)
- പ്രസംഗ മത്സരം(Sustainable Development and population/സുസ്ഥിര വികസനവും ജസംഖ്യയും)
- പാചക ചാർട്ട് പ്രദർശനം(How to build a healthy Family?/ആരോഗ്യകരമായ കുടുംബം എങ്ങിനെ?)
- ഭൂപട രചന(ഇന്ത്യയുടെ ജനസാന്ദ്രത/Population Density Map of India)
- കൊളാഷ് നിർമ്മാണം(ലോക ജനസംഖ്യാ ദിനം/World Population day/)
എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
ആണവയുദ്ധ വിരുദ്ധ ദിനം


ജിഎച്ച്എസ്എസ് പിീച്ചി ആണവയുദ്ധവിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ സമാധാനത്തിന്റെ അനിവാര്യതയും യുദ്ധത്തിന്റെ ദുഷ്പ്രഭാവവും വിശദീകരിക്കുന്ന പ്രസംഗങ്ങൾ നടത്തി. യുദ്ധവിരുദ്ധ സന്ദേശം കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരുമിച്ച് യുദ്ധവിരുദ്ധ ഗാനം ആലപിച്ചു, അത് സമാധാനത്തിനുള്ള ശക്തമായ ആഹ്വാനമായി. തുടർന്ന്, യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സൃഷ്ടിപരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി, പോസ്റ്റർ നിർമ്മാണ മത്സരം, ക്ലാസ് തലത്തിൽ യുദ്ധവിരുദ്ധ പതിപ്പ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ സൃഷ്ടിപരമായ ചിന്തകളും കലാപരമായ കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് സമാധാനത്തിനും മനുഷ്യ സഹവർത്തിത്വത്തിനും വേണ്ടി ശക്തമായ സന്ദേശങ്ങൾ നൽകി.