ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
'
<big>'''=== പി ടി എ ==='''</big>
[[പ്രമാണം:13098 PTA.jpg|ലഘുചിത്രം|പകരം=PTA|PTA meeting]]
ആഗസ്ത് 5ന് 8, 9 ക്ളാസുകളുടെ പി ടി എ മീറ്റിങ് നടന്നു.
''<big>===  സമഗ്ര പ്ളസ് ===</big>'''
[[പ്രമാണം:13098 samagra|ലഘുചിത്രം|പകരം=പേരൻറ്സ്|സമഗ്ര പ്ളസ്]]
2023-25 വർഷത്തിലെ ലിറ്റിർകൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ രക്ഷാകർത്താക്കൾക്ക് സമഗ്ര പ്ളസ് പരിചയപ്പെടുത്തി.
<big>==  '''വെളിച്ചം'''==</big>
<big>==  '''വെളിച്ചം'''==</big>


മാധ്യമം വെളിച്ചം പദ്ധതി പയ്യന്നൂർ ബാഗ്ബസാർ ഉടമ പി.വി ഹസ്സൻകുട്ടി വിദ്യാർത്ഥി പ്രതിനിധി ടി ലമിനക്ക് പത്രം നൽകി ഉദഘാടനം ചെയ്തു.
മാധ്യമം വെളിച്ചം പദ്ധതി പയ്യന്നൂർ ബാഗ്ബസാർ ഉടമ പി.വി ഹസ്സൻകുട്ടി വിദ്യാർത്ഥി പ്രതിനിധി ടി ലമിനക്ക് പത്രം നൽകി ഉദഘാടനം ചെയ്തു.


'''<big>===== വർണോത്സവം=====</big>
'''<big>===== വർണോത്സവം=====</big>

22:39, 12 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

' === പി ടി എ ===

PTA
PTA meeting

ആഗസ്ത് 5ന് 8, 9 ക്ളാസുകളുടെ പി ടി എ മീറ്റിങ് നടന്നു. === സമഗ്ര പ്ളസ് ==='

പേരൻറ്സ്
സമഗ്ര പ്ളസ്

2023-25 വർഷത്തിലെ ലിറ്റിർകൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ രക്ഷാകർത്താക്കൾക്ക് സമഗ്ര പ്ളസ് പരിചയപ്പെടുത്തി.

== വെളിച്ചം==

മാധ്യമം വെളിച്ചം പദ്ധതി പയ്യന്നൂർ ബാഗ്ബസാർ ഉടമ പി.വി ഹസ്സൻകുട്ടി വിദ്യാർത്ഥി പ്രതിനിധി ടി ലമിനക്ക് പത്രം നൽകി ഉദഘാടനം ചെയ്തു.


===== വർണോത്സവം=====

റിട്ടയേഡ്അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ പ്രമോദ് അടുത്തില മാസ്റ്ററിന്റെ നേതൃത്ത്വത്തിൽ ജൂലൈ 30 ന് പ്രവർത്തിപരിചയശില്പശാല നടന്നു.

ശില്പശാല

'പൂർവ്വവിദ്യാർത്ഥി സംഗമം'

1989ബാച്ചിന്റെ സംഗമം 2025 ആഗസ്ത് 5 ന് സ്കൂളിൽ നടന്നു.

പൂർവ്വവിദ്യാർത്ഥിസംഗമം
reunion

= 'മധുരം മലയാളം='

ജൂലൈ 11ന് പയ്യന്നൂ‌‌ർ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

മധുരം മലയാളം

= District Educational Officer=

ആകസ്മികമായി ജൂലൈ 11ന് DEO സ്കൂളിലെത്തിയപ്പോൾ

ജനസംഖ്യാദിനം'</b

ജൂലൈ 11 ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേകഅസംബ്ളിയിൽ ലൈബ്രറി കൗൺസിൽ അംഗം ശ്രീ സത്യനാഥൻ മുഖ്യാത്ഥിയായിരുന്നു. പോസ്റ്റർ രചനാമത്സരവും പ്രദർശനവും നടന്നു

ഊർജസംരക്ഷണപ്രതിജ്ഞ

ജൂലൈ 11ന് സ്കൂൾ അസംബ്ളിയിൽ ഊർജസംരക്ഷണപ്രതിജ്ഞ എടുത്തു . കെ എസ് ഇ ബി പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഖ്യഅതിഥിയായിരുന്നു [[

പ്രമാണം:13098 electricity.jpg|ലഘുചിത്രം|ഊ‍‍ർജസംരക്ഷണപ്രതിജ‍‍ഞ

]]


വിദ്യാരംഗം കലാസാഹിത്യവേദിടെ നേതൃത്വത്തിൽ 5ാംതീയ്യതി ബഷീർദിന ഉദ്ഘാടനം ശ്രീ കെ .ശ്രീനിവാസൻ സ‌ർ നിർവ്വഹിച്ചു. തുടർന്ന് ബഷീറിന്റെ മൊ‍‍ഞ്ചത്തികൾ എന്ന നാടകം കുട്ടികൾ നടത്തി. [[

ബഷീർദിനം

]]

sunandateacher
hounoring ceremony

</ref>

music day
inagurated by SUNANDA teacher

[[

]]

പ്രമാണം:13098 PRAVESANOLSAVAM.jpg