ഉള്ളടക്കത്തിലേക്ക് പോവുക

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25040 (സംവാദം | സംഭാവനകൾ)
No edit summary
25040 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:BS21 EKM 25040 4.jpg|ലഘുചിത്രം]]
[[പ്രമാണം:BS21 EKM 25040 4.jpg|ലഘുചിത്രം]]
[[പ്രമാണം:25040-SMART CLASS ROOM.jpg|ലഘുചിത്രം]]
[[പ്രമാണം:25040-SMART CLASS ROOM.jpg|ലഘുചിത്രം]]
ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ്റൂമുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്.
'''പഠന മുറി'''
[[പ്രമാണം:WhatsApp Image 2022-01-10 at 2.11.54 PM.jpeg|ലഘുചിത്രം|നമ്മുടെ സ്കൂൾ നമ്മുടെ അഭിമാനം category :ചിത്രശാല]]

നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്.  നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന മൈതാനം ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു സ്കൂൾ ബസുകളാണുള്ളത്{{PHSchoolFrame/Pages}}
കുട്ടികൾക്ക് സുരക്ഷിതമായ നല്ലൊരു പഠനാന്തരീക്ഷം നൽകുന്നതിന് ഉതകുന്ന പഠനമുറികൾ ആണ് ഉള്ളത്. ഹൈടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും യുപി വിഭാഗത്തിലെ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയി ക്രമീകരിച്ചിട്ടുണ്ട്.
 
{{PHSchoolFrame/Pages}}

15:51, 12 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

AKAVOOR H S
AKAVOOR H S .

പഠന മുറി

കുട്ടികൾക്ക് സുരക്ഷിതമായ നല്ലൊരു പഠനാന്തരീക്ഷം നൽകുന്നതിന് ഉതകുന്ന പഠനമുറികൾ ആണ് ഉള്ളത്. ഹൈടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും യുപി വിഭാഗത്തിലെ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്റൂമുകൾ ആയി ക്രമീകരിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം