ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പ്രമാണം:16041 pularkalam 2025june 4.jpg|ആശംസ
പ്രമാണം:16041 pularkalam 2025june 4.jpg|ആശംസ
പ്രമാണം:16041 pularkalam 2025june 6.jpg|യോഗ
പ്രമാണം:16041 pularkalam 2025june 6.jpg|യോഗ
</gallery>
=== പ്രേംചന്ദ് ജയന്തി ===
ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31 ന്, 3 മണിക്ക്, സ്മാർട്ട് റൂമിൽ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  ഹെ‍‍ഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമാണം, ക്വിസ് എന്നവയായിരുന്നു മൽസര ഇനങ്ങൾ. <gallery>
പ്രമാണം:16041 Premchand din1 2025 july.jpg|alt=
പ്രമാണം:16041 Premchand din2 2025 july.jpg|alt=
പ്രമാണം:16041 Premchand din3 2025 july.jpg|alt=
</gallery>
</gallery>

20:39, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പുലർകാലം

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ പുലർകാലം പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെംപർ ശ്രീ നജ്‍മ സി വി , 20/ 6/ 2025 വെള്ളിയാഴ്ച നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ , ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷ ടീച്ചർ വായന ക്ലാസ്സ് നടത്തി. എയ്‍റോബിക്സ്, യോഗ എന്നിവയായിരുന്നു മറ്റു പരിപാടികൾ.

പ്രേംചന്ദ് ജയന്തി

ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 31 ന്, 3 മണിക്ക്, സ്മാർട്ട് റൂമിൽ, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെ‍‍ഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമാണം, ക്വിസ് എന്നവയായിരുന്നു മൽസര ഇനങ്ങൾ.