"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) HJHJHU |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2025 June 1 പ്രവേശനോത്സവം സ്കൂളിൽ വർണാഭമായ രീതിയിൽ നടന്നു. ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവരുടെയെല്ലാം പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിൻ്റെ പ്രവേശന കവാടത്തിൽ വച്ച് കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവത്തിനു തുടക്കമായി. | 2025 June 1 പ്രവേശനോത്സവം സ്കൂളിൽ വർണാഭമായ രീതിയിൽ നടന്നു. ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവരുടെയെല്ലാം പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിൻ്റെ പ്രവേശന കവാടത്തിൽ വച്ച് കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവത്തിനു തുടക്കമായി. | ||
| വരി 16: | വരി 15: | ||
[[പ്രമാണം:'നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു..png|പകരം=നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്|ലഘുചിത്രം|'''നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''|300x300ബിന്ദു]] | [[പ്രമാണം:'നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു..png|പകരം=നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്|ലഘുചിത്രം|'''നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.'''|300x300ബിന്ദു]] | ||
[[പ്രമാണം:ഔഷധസസ്യപ്രദർശനം.png|പകരം=ഔഷധസസ്യപ്രദർശനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''ഔഷധസസ്യപ്രദർശനം''''']] | [[പ്രമാണം:ഔഷധസസ്യപ്രദർശനം.png|പകരം=ഔഷധസസ്യപ്രദർശനം|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''ഔഷധസസ്യപ്രദർശനം''''']] | ||
== '''ചാന്ദ്രദിനം''' == | |||
[[പ്രമാണം:Moon 1.jpg|പകരം=ചാന്ദ്രദിന പ്ലക്കാർഡ്സ്|ലഘുചിത്രം|323x323ബിന്ദു|'''ചാന്ദ്രദിന പ്ലക്കാർഡ്സ്''']] | |||
'''ജൂലൈ 21 ചാന്ദ്രദിനം തട്ടത്തുമല സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ ചാന്ദ്രയാൻ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകൾ, ചാന്ദ്രയാത്രകളെക്കുറിച്ചുള്ള കുറിപ്പുകൾ, ചാന്ദ്രയാത്രികരെ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ പരിപാടികൾ ക്ലാസ്തലത്തിൽ നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പുകൾ വളരെ ആകർഷകമായിരുന്നു. ക്വിസ് മത്സരം ,ചാന്ദ്രയാത്രാവിവരണം തയാറാക്കൽ എന്നീ മത്സര ഇനങ്ങൾ നടത്തി. ചാന്ദ്രയാത്രകളെപ്പറ്റിയുള്ള വീഡിയോ പ്രദർശനവും, ആകാശങ്ങൾക്കപ്പുറം എന്ന സിനിമാപ്രദർശനവും നടന്നു. കുട്ടികൾക്ക് 'ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും, വിവിധ ചാന്ദ്രയാത്ര പദ്ധതികളെക്കുറി ച്ചറിയാനും ഈ പരിപാടികളിലൂടെ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവിചാന്ദ്രയാത്രാപദ്ധതികളിൽ പങ്കാളികളാകാനുള്ള പ്രചോദനം നൽകാനുതകുന്നതായിരുന്നു ഈ ദിനാഘോഷം '''' | |||
15:55, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025 June 1 പ്രവേശനോത്സവം സ്കൂളിൽ വർണാഭമായ രീതിയിൽ നടന്നു. ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവരുടെയെല്ലാം പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിൻ്റെ പ്രവേശന കവാടത്തിൽ വച്ച് കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവത്തിനു തുടക്കമായി.
2025 June 1 പ്രവേശനോത്സവം സ്കൂളിൽ വർണാഭമായ രീതിയിൽ നടന്നു. ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവരുടെയെല്ലാം പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിൻ്റെ പ്രവേശന കവാടത്തിൽ വച്ച് കുരുന്നുകളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവത്തിനു തുടക്കമായി.പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളേയും, LSS, USS, NMMS സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികളേയും ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ അജീഷ് എസ് യോഗത്തിന് നന്ദി അറിയിച്ചു.തുടർന്ന് കുട്ടികൾക്ക് മധുരം നൽകി അവരുടെ ക്ലാസുകളിലേക്ക്
ആനയിച്ചു. അധ്യാപകർ അവരെ സ്വീകരിച്ചു.


പരിസ്ഥിതി ദിനാചരണം

തട്ടത്തുമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം എക്കോ ക്ലബ്, നേച്ചർ ക്ലബ്, കാർഷിക ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ദീപ എസ് നിർവഹിച്ചു .പി ടി എ പ്രസിഡൻ്റ് ശ്രീ K G ബിജു അധ്യക്ഷത വഹിച്ചയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷീജ എസ് ടി സ്വാഗതം ആശംസിച്ചു. സ്കൂൾ കാർഷിക ക്ലബ്ബും കൃഷിവകുപ്പും സംയുക്തമായി 10 കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്നതിനായി 'നടാം നാളേയ്ക്കായി ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .പ്രസ്തുത പദ്ധതി കൃഷി ഓഫീസർ ശ്രീമതി സുമ റോസ് സുന്ദരൻ ഉദ്ഘാടനം ചെയ്തു. 'സഹപാഠിക്ക് ഒരു കറിവേപ്പ് ' എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി.സുജ പദ്ധതിക്ക് ആശംസ അറിയിച്ചു. സ്കൂളിലെ മുൻ അധ്യാപകനും കർഷക അവാർഡ് ജേതാവുമായ ശ്രീ .പുരുഷോത്തമൻ സാറിനെ ആദരിച്ചു. സ്കൂൾ എച്ച് എം ശ്രീമതി. ഷമീമ S L യോഗത്തിന് നന്ദി അറിയിച്ചു.
കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി നടന്നു. വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുന്നതിനായി സ്കൂൾ അങ്കണത്തിൽ നടന്ന 'ഔഷധസസ്യ പ്രദർശനം' കുട്ടികളിൽ കൗതുകമുണർത്തുന്നതായിരുന്നു.LP,UP,HS വിഭാഗങ്ങളിൽ ക്വിസ്, ചിത്രരചന തുടങ്ങിയ മൽസര ഇനങ്ങൾ സംഘടിപ്പിച്ചു. ഉച്ചയ്ക്കു ശേഷം കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടന്നു.


ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം തട്ടത്തുമല സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ ചാന്ദ്രയാൻ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകൾ, ചാന്ദ്രയാത്രകളെക്കുറിച്ചുള്ള കുറിപ്പുകൾ, ചാന്ദ്രയാത്രികരെ പരിചയപ്പെടൽ എന്നിങ്ങനെ വിവിധ പരിപാടികൾ ക്ലാസ്തലത്തിൽ നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിനപതിപ്പുകൾ വളരെ ആകർഷകമായിരുന്നു. ക്വിസ് മത്സരം ,ചാന്ദ്രയാത്രാവിവരണം തയാറാക്കൽ എന്നീ മത്സര ഇനങ്ങൾ നടത്തി. ചാന്ദ്രയാത്രകളെപ്പറ്റിയുള്ള വീഡിയോ പ്രദർശനവും, ആകാശങ്ങൾക്കപ്പുറം എന്ന സിനിമാപ്രദർശനവും നടന്നു. കുട്ടികൾക്ക് 'ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും, വിവിധ ചാന്ദ്രയാത്ര പദ്ധതികളെക്കുറി ച്ചറിയാനും ഈ പരിപാടികളിലൂടെ കഴിഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവിചാന്ദ്രയാത്രാപദ്ധതികളിൽ പങ്കാളികളാകാനുള്ള പ്രചോദനം നൽകാനുതകുന്നതായിരുന്നു ഈ ദിനാഘോഷം '