ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
പ്രമാണം:16041 environment day 2025 3.jpg|പരിസ്ഥിതിദിന റാലി
പ്രമാണം:16041 environment day 2025 3.jpg|പരിസ്ഥിതിദിന റാലി
പ്രമാണം:16041 environmentday 2025 4.jpg|വൃക്ഷത്തൈ നടൽ
പ്രമാണം:16041 environmentday 2025 4.jpg|വൃക്ഷത്തൈ നടൽ
പ്രമാണം:16041 environmentday 2025 5.jpg|SPC- പരിസ്ഥിതിദിന പ്രതിജ്ഞ
</gallery><u>മൽസര വിജയികൾ</u>
</gallery><u>മൽസര വിജയികൾ</u>



20:51, 9 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്‍ഥിതിദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനം വ‍ൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വ‍ൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്‍മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്‍തു.

മൽസര വിജയികൾ

ക്വിസ്സ് - ആരുഷ് എസ്ജി 9എ, ശിവാനി 9ജി, അലോക് 8എ

ചിത്രരചന - ആഞ്ചലിന എസ്എം 9ബി, ഷാൽവിൻ സന്തോഷ് 9സി, ആൽവിൻ എൻകെ 10എ