"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21909-thenari (സംവാദം | സംഭാവനകൾ)
21909-thenari (സംവാദം | സംഭാവനകൾ)
No edit summary
വരി 268: വരി 268:
[[പ്രമാണം:21909-hiroshima day.06.08.25.jpg|ലഘുചിത്രം|hiroshima day]]
[[പ്രമാണം:21909-hiroshima day.06.08.25.jpg|ലഘുചിത്രം|hiroshima day]]
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
08.08.2025
മലയാള സമാജം
മലയാള സമാജത്തിൻെറ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു. അന്തരിച്ച സാനു മാഷിനെ കുറിച്ചുളള  അനുസ്മരണവും നടന്നു. ഗാനാലപനം, കവിതാലാപനം, പ്രസംഗം,മാഗസിൻ പ്രകാശനം എന്നിവ നടന്നു.
[[പ്രമാണം:21909-malayalam club-08.08.25.jpg|ലഘുചിത്രം]]