"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഡോക്ടേഴ്സ് ഡേ ദിനാചരണം|ഡോക്ടേഴ്സ് ഡേ ദിനാചരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഡോക്ടേഴ്സ് ഡേ ദിനാചരണം|ഡോക്ടേഴ്സ് ഡേ ദിനാചരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/കരുതൽ|കരുതൽ]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/കരുതൽ|കരുതൽ]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം|പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം]]'''
#
# ആഗോള താപനത്തിനെതിരായ പരിസ്‌ഥിതി സൗഹ്യദ കൂട്ടായ്‌മയുടെ ഉദ്ഘാടനം നേമം ഗവ.യുപിഎസിൽ ഹരിതകേരളം മിഷൻ റിസോഴ്‌സ് പഴ്‌സൻ ആർ.മല്ലിക നിർവഹിക്കുന്നു. ഹെഡ്‌മാസ്‌റ്റർ എ.എസ്‌.മൻസൂർ സമീപം <br />ബാലരാമപുരം• ആഗോള താപന  ത്തിനെതിരായ പരിസ്‌ഥിതി സൗ ഹൃദ കൂട്ടായ്മയ്ക്ക് നേമം ഗവ.യു പിഎസിൽ തുടക്കം കുറിച്ചു. ഇതി ന്റെ ഭാഗമായി കുട്ടികളും അധ്യാപ കരും ഫലവൃക്ഷത്തൈകൾ പര സ്പ്‌പരം കൈമാറി. ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന 'ചങ്ങാതി  ക്കൊരു തൈ' പദ്ധതിയുടെ ഭാഗമാ യാണിത്. കുട്ടികൾ ശേഖരിച്ച ഫല വൃക്ഷത്തൈകൾ സ്‌കൂളിലെത്തി ച്ച് പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈമാ റുന്നതാണ് പദ്ധതി.  ഏറ്റവും കൂടുതൽ തൈകൾ കൈമാറി പരിപാലിക്കുന്ന വിദ്യാല യത്തിന് ഹരിത കേരളം മിഷന്റെ  പ്രോത്സാഹനം ലഭിക്കും. ഇതിന്റെ വിതരണോദ്ഘാടനം ഹരിതകേര ളം മിഷൻ റിസോഴ്സ് പഴ്സൻ ആർ.മല്ലിക നിർവഹിച്ചു. ഹെ ഡ്‌മാസ്റ്റർ എ.എസ്.മൻസൂർ, അധ്യാപകരായ എ.സി.അശ്വതി, എ.ആർ.അനൂപ്, എസ്.പി.ഷെർലി എന്നിവർ പ്രസംഗിച്ചു.
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്