"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
== പ്രവേശന പരീക്ഷ == | == പ്രവേശന പരീക്ഷ == | ||
2025- 26 അധ്യയന വർഷത്തിൽ 5, 8 ക്ലാസ്സുകളിലേക്കുള്ള ജെ ജെ ആർ സി കേഡറ്റ് സിന്റെ പ്രവേശന പരീക്ഷ ജൂലൈ എട്ടാം തീയതി നടന്നു. ഈ പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിൽ നിന്ന് 20 കുട്ടികളെയും എട്ടാം ക്ലാസ്സിൽ നിന്ന് 25 കുട്ടികളെയും തെരെഞ്ഞെടുത്തു. | 2025- 26 അധ്യയന വർഷത്തിൽ 5, 8 ക്ലാസ്സുകളിലേക്കുള്ള ജെ ജെ ആർ സി കേഡറ്റ് സിന്റെ പ്രവേശന പരീക്ഷ ജൂലൈ എട്ടാം തീയതി നടന്നു. ഈ പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിൽ നിന്ന് 20 കുട്ടികളെയും എട്ടാം ക്ലാസ്സിൽ നിന്ന് 25 കുട്ടികളെയും തെരെഞ്ഞെടുത്തു. | ||
[[പ്രമാണം:42027_selection1.jpeg|300px]] | |||
[[പ്രമാണം:42027_selection3.jpeg|300px]] | |||
[[പ്രമാണം:42027_selection2.jpeg|300px]] | |||
==സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )== | ==സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )== | ||
00:08, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജെ ആർ സി പ്രവർത്തനങ്ങൾ
2025-26 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുക ,സ്കൂളിന്റെ മുഖ്യ പ്രവേശന കവാടവും സ്കൂൾ അങ്കണവും കുരുത്തോലയും വർണ്ണാഭമായ തോരണങ്ങളാലും കമനീയമായി അലങ്കരിച്ച് നവാഗതരെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുക തുടങ്ങിയ പ്രവർത്തങ്ങളിൽ ജെ ആർ സി കുട്ടികൾ പങ്കാളികളായി .
പ്രവേശനോത്സവ ദിവസം ജെ ആർ സി കേഡറ്റുകൾ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും പൂച്ചെണ്ടുകൾ നൽകി പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിലേക്ക് ആനയിക്കുകയും സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിന്റെ ഉദ്‌ഘാടന വേദി സജ്ജീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു
പ്രവേശന പരീക്ഷ
2025- 26 അധ്യയന വർഷത്തിൽ 5, 8 ക്ലാസ്സുകളിലേക്കുള്ള ജെ ജെ ആർ സി കേഡറ്റ് സിന്റെ പ്രവേശന പരീക്ഷ ജൂലൈ എട്ടാം തീയതി നടന്നു. ഈ പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിൽ നിന്ന് 20 കുട്ടികളെയും എട്ടാം ക്ലാസ്സിൽ നിന്ന് 25 കുട്ടികളെയും തെരെഞ്ഞെടുത്തു.
സ്കൂൾ മുറ്റത്തൊരു തേന്മാവ്(06/08/2025 )
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന" സ്കൂൾ മുറ്റത്തൊരു തേന്മാവ്" എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ഷീജ ബീഗം ടീച്ചർ നിർവഹിച്ചു. JRC കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒരു മാവിൻ തൈ നട്ട് ഈപദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി ബോധം എന്നിവ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.