"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
</gallery> | </gallery> | ||
കുറുമ്പാല ഗവ. ഹെെ സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷം എസ് എസ് എൽ സി പരീ ക്ഷയിൽ ഉന്നത വിജയം നേടിയവരെയും ( ഫാത്തിമ ഫർഹ ഇ,ശിവന്യ കെ എസ്,സക്കിയ ഫാത്തിമ കെ എ,ഫാത്തിമത്തു ഫർഹാന,അയിഷ ഹനി, അസ്‍ന ഫാത്തിമ,അംന ഫാത്തിമ, റെന ഷെറിൻ,മുബഷിറ പി പി, ഫാത്തിമ സഹല പി, മുഹമ്മദ് നാഫിൽ) ,യു എസ് എസ് സകോളർ ഷിപ്പ് ജേതാക്കളെയും ( കീർത്തന എൻ പി,നിദ ഫാത്തിമ, ഷംസിയ ഫാത്തിമ ) അവരുടെ രക്ഷിതാക്കളെയും വിജയോത്സവ വേദിയിൽ അനുമോദിച്ചു. സ്‍കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചാ യത്ത് വെെ.പ്രസിഡൻറ് ഗിരിജ കൃഷ്‍ണ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞു.പി ടി എ പ്ര സിഡൻറ ഇ കെ ഷറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു.ജേതാക്കളൾക്കുള്ള ഉപഹാരങ്ങൾ,ക്യാഷ് പ്രെെസ് എ ന്നിവ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ വിതരണം ചെയ്തു. സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയ ർമാൻ കാഞ്ഞായി ഉസ്‍മാൻ, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്ര ശേഖരൻ,പി ടി എ വെെ.പ്രസിഡൻറ് ഫെെസൽ, വിദ്യാഭ്യാസ വാർഡ്തല കൺവീനർ ഇ സി അബ്‍ദുള്ള,സിബി ടി വി എന്നിവർ പ്രസംഗിച്ചു.പിടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിലെ ഹാട്രിക് വിജയം നേട്ടത്തിന് വിദ്യാ ലയത്തിനുള്ള പി ടി എ കമ്മിറ്റിയു ടെ ഉപഹാരം ചട ങ്ങിൽ നൽകുകയുണ്ടായി. | കുറുമ്പാല ഗവ. ഹെെ സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷം എസ് എസ് എൽ സി പരീ ക്ഷയിൽ ഉന്നത വിജയം നേടിയവരെയും ( ഫാത്തിമ ഫർഹ ഇ,ശിവന്യ കെ എസ്,സക്കിയ ഫാത്തിമ കെ എ,ഫാത്തിമത്തു ഫർഹാന,അയിഷ ഹനി, അസ്‍ന ഫാത്തിമ,അംന ഫാത്തിമ, റെന ഷെറിൻ,മുബഷിറ പി പി, ഫാത്തിമ സഹല പി, മുഹമ്മദ് നാഫിൽ) ,യു എസ് എസ് സകോളർ ഷിപ്പ് ജേതാക്കളെയും ( കീർത്തന എൻ പി,നിദ ഫാത്തിമ, ഷംസിയ ഫാത്തിമ ) അവരുടെ രക്ഷിതാക്കളെയും വിജയോത്സവ വേദിയിൽ അനുമോദിച്ചു. സ്‍കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചാ യത്ത് വെെ.പ്രസിഡൻറ് ഗിരിജ കൃഷ്‍ണ ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:15088 vijayalsavam 2025 1.jpg|ലഘുചിത്രം|വിജയോത്സവം-2025]] | |||
ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞു.പി ടി എ പ്ര സിഡൻറ ഇ കെ ഷറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു.ജേതാക്കളൾക്കുള്ള ഉപഹാരങ്ങൾ,ക്യാഷ് പ്രെെസ് എ ന്നിവ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ വിതരണം ചെയ്തു. സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയ ർമാൻ കാഞ്ഞായി ഉസ്‍മാൻ, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്ര ശേഖരൻ,പി ടി എ വെെ.പ്രസിഡൻറ് ഫെെസൽ, വിദ്യാഭ്യാസ വാർഡ്തല കൺവീനർ ഇ സി അബ്‍ദുള്ള,സിബി ടി വി എന്നിവർ പ്രസംഗിച്ചു.പിടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിലെ ഹാട്രിക് വിജയം നേട്ടത്തിന് വിദ്യാ ലയത്തിനുള്ള പി ടി എ കമ്മിറ്റിയു ടെ ഉപഹാരം ചട ങ്ങിൽ നൽകുകയുണ്ടായി. | |||
=== അക്കാദമിക് മികവ് - വിദ്യാലയത്തിന് പി ടി എ യുടെ ആദരം === | === അക്കാദമിക് മികവ് - വിദ്യാലയത്തിന് പി ടി എ യുടെ ആദരം === | ||