ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
''''ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം''''''കട്ടികൂട്ടിയ എഴുത്ത്''' 5, 6, 7 ക്ലാസുകളിൽ നിന്ന് 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം''''''കട്ടികൂട്ടിയ എഴുത്ത്'''
== ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം ==
5, 6, 7 ക്ലാസുകളിൽ നിന്ന് 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഹിന്ദി അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദി  പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ആഴ്‌ചയിൽ ഒരു ദിവസം അംഗങ്ങൾ ഒത്തുകൂടുകയും ഹിന്ദി കഥ, കവിത സ്‌കിറ്റ്‌ എന്നിവ അവതരിപ്പിക്കുകയും ചെയ്യുന്നു. കൈയെഴുത്ത് മാസിക തയാറാക്കൽ, വായന കാർഡുകൾ തയാറാക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. കൂടാതെ കഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനും ഹിന്ദി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നുണ്ട്

19:55, 7 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം