"കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}


== ലഹരി വിരുദ്ധ ദിനം 2025 ==
== ലഹരി വിരുദ്ധ ദിനം 2025 ==

14:38, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരി വിരുദ്ധ ദിനം 2025

ലഹരിവിരുദ്ധ ദിനത്തിൽ പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ക്വിസ്, പോസ്റ്റർ നിർമ്മാണം,short മൂവി പ്രദർശനം, ലഹരി വിരുദ്ധ സന്ദേശം, പ്രസംഗം എന്നിവ നടന്നു.

ലഹരി വിരുദ്ധ ദിനം 2025

യോഗ ദിനം 2025

യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾ യോഗ അഭ്യസിക്കുന്നു. പരിശീലനത്തിന് യോഗ ട്രൈനർപ്രകാശിനി ടീച്ചർ നേതൃത്വം നൽകി

യോഗ ദിനം 2025

പരിസ്ഥിതി ദിന സന്തോഷം

2024 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നട്ടു പിടിപ്പിച്ച ഫാഷൻ ഫ്രൂട്ട് നിറയെ ഫലം നൽകി 2025 ൽ സന്തോഷിപ്പിച്ചു

പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി .തൈകൾ നട്ടു .പ്രധാനാദ്ധ്യാപിക പ്രേമലത ടീച്ചരുടെ സാന്നിധ്യത്തിൽ മാനേജർ എം കെ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു

പ്രവേശനോത്സവം

കരീമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു .നവാഗതരെ തൊപ്പിയും പൂക്കളും നൽകി സ്വീകരിച്ചു. മാനേജർ വാർഡ് കൗൺസിലർ ,പ്രധാന അദ്ധ്യാപിക രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ തുടങ്ങിയവർ പങ്കെടുത്തു .