"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[പ്രമാണം:ENGLISH FEST .jpg|ലഘുചിത്രം|ENGLISH FEST ]] | [[പ്രമാണം:ENGLISH FEST .jpg|ലഘുചിത്രം|ENGLISH FEST ]] | ||
[[പ്രമാണം:ENGLISH FEST 10.jpg|ലഘുചിത്രം|ENGLISH FEST 10]] | [[പ്രമാണം:ENGLISH FEST 10.jpg|ലഘുചിത്രം|ENGLISH FEST 10]] | ||
[[പ്രമാണം:ENGLISH FEST 12.jpg|ലഘുചിത്രം|ENGLISH FEST 12]] | |||
'''ഐ.ടി ക്ലബ്ബ്''' | '''ഐ.ടി ക്ലബ്ബ്''' | ||
21:12, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം








ഐ.ടി ക്ലബ്ബ്
വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താനും, ഡിജിറ്റൽ പഠനത്തിൽ പങ്കാളികളാകാനും, രചനാത്മകമായ ഐ.ടി പ്രോജക്ടുകൾ ആവിഷ്ക്കരിക്കാനുമുള്ള വേദിയാണ്. കംപ്യൂട്ടർ ആപ്പ് ഡെവലപ്പ്മെന്റ്, ക്രിയേറ്റീവ് ഡിസൈനിംഗ് തുടങ്ങിയവയിലൂടെ പഠനം രസകരമാക്കുന്നു. ഐ.ടി ക്ലബ്ബ് കുട്ടികളുടെ സാങ്കേതിക കഴിവുകൾ പുറത്തെടുക്കുന്ന ഒരു മികച്ച വേദിയാണ്. പുത്തൻ അറിവുകൾ കണ്ടെത്താനും, ക്രിയാത്മകമായി പരീക്ഷിക്കാനും ഈ ക്ലബ് അവസരം ഒരുക്കുന്നു. ഐ.ടി രംഗത്തെ പുതുമകൾ കുട്ടികൾക്ക്പരിചയപ്പെടുത്തുക,വിദ്യാർത്ഥികളുടെ സാങ്കേതികശേഷിവികസിപ്പിക്കുക,സാങ്കേതികതയോടുള്ള ആത്മവിശ്വാസം വളർത്തുക,School Wiki, Little Kites, Samagra portal മുതലായ പ്ലാറ്റ്ഫോമുകൾ പരിപാലിക്കാൻ പഠിപ്പിക്കുക. ഇവയെല്ലാമാണ് ലക്ഷ്യങ്ങൾ
ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പത്രം നിർമ്മാണം, ഇംഗ്ലീഷ് അസംബ്ലി, എല്ലാവർഷവും ജനുവരി മാസത്തിൽ നടത്തിവരുന്ന ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയെല്ലാം വളരെ മികവാർന്ന പ്രവർത്തനങ്ങളാണ്.