"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു. | |||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | == '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | ||