"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ഉപഹാരം ജൂൺ 12 ന് ചെയർമാൻ പടിപ്പുര ലത്തീഫ് അസംബ്ലിയിൽ വച്ച് സ്കൂളിന് കൈമാറി .പ്രസ്തുതയോഗത്തിൽ വച്ച് സ്കൂളിലെ പുതിയ സൗണ്ട് സിസ്റ്റം സ്കൂൾ മാനേജർ എൽ ശ്രീലത ഉത്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി മീന, ഹെഡ്മിസ്ട്രസ്സ് ടി സരിത, പ്രിൻസിപ്പൽ വീണാറാണി ,പറ്റി എ പ്രസിഡൻ്റ് എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു | എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ഉപഹാരം ജൂൺ 12 ന് ചെയർമാൻ പടിപ്പുര ലത്തീഫ് അസംബ്ലിയിൽ വച്ച് സ്കൂളിന് കൈമാറി .പ്രസ്തുതയോഗത്തിൽ വച്ച് സ്കൂളിലെ പുതിയ സൗണ്ട് സിസ്റ്റം സ്കൂൾ മാനേജർ എൽ ശ്രീലത ഉത്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി മീന, ഹെഡ്മിസ്ട്രസ്സ് ടി സരിത, പ്രിൻസിപ്പൽ വീണാറാണി ,പറ്റി എ പ്രസിഡൻ്റ് എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു | ||
== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും''' == | |||
കരുനാഗപ്പള്ളിബോയ്സ് HSS ൽ ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും നടന്നു. സ്ക്കൂൾ മാനേജർ L. ശ്രീലത ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് H A സലാം അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ ഷീജ ജി.നായർ സ്വാഗതം ആശംസിച്ചു. ഖത്തർ MES സ്ക്കൂൾ ഹിന്ദി വിഭാഗം മേധാവി ശ്രീ. എസ് രാജേന്ദ്രൻ പ്രേംചന്ദ് അനുസ്മരണവും, "ഹിന്ദി പഠനത്തിൻ്റെ ലളിതവഴികൾ" എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷനും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ്സ് T സരിത മുഖ്യ അഥിതിയെ ആദരിച്ചു. പ്രിൻസിപ്പിൽ വീണാറാണി, PTA അംഗങ്ങളും ആശംസകൾ നേർന്നു. കെ.സി. ജയശ്രി നന്ദി പ്രകാശനം നടത്തി | |||
20:01, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റൻ്റ് എൻ സുഭാഷ് .സ്വഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീലത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.യു എസ് എസ് വിജയികളെ പ്രിൻസിപ്പാൾ ഐ വീണാ റാണിയും സ്‌പോട്സ് താരങ്ങളെ ഹെഡ്മിസ്ട്രസ് സരിത റ്റിയും അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിന് 1975 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഷീൾഡ് ഹെഡ്മിസ്ട്രസ് സരിത ടീച്ചറിന് കൈമാറി.മാനേജിംഗ് കമ്മറ്റി അംഗം ജി മോഹൻകുമാർ, മാതൃസമിതി പ്രസിഡൻ്റ് മായ,അനന്ദൻ പിള്ള, പ്രമോസ്, എന്നിവർ ആശംസകൾ അറിയിച്ചു എസ് ആർ ജി കൺവീനർ ശ്രീലേഖ എ വി നന്ദി അറിയിച്ചു.രക്ഷകർത്താക്കൾക്ക് ഉൾപ്പടെ പിന്നിട് ഉച്ചഭക്ഷണവും പായസവും നല്കി.
ബോയ്സിന് കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലിന്റെ അനുമോദനം

എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ഉപഹാരം ജൂൺ 12 ന് ചെയർമാൻ പടിപ്പുര ലത്തീഫ് അസംബ്ലിയിൽ വച്ച് സ്കൂളിന് കൈമാറി .പ്രസ്തുതയോഗത്തിൽ വച്ച് സ്കൂളിലെ പുതിയ സൗണ്ട് സിസ്റ്റം സ്കൂൾ മാനേജർ എൽ ശ്രീലത ഉത്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി മീന, ഹെഡ്മിസ്ട്രസ്സ് ടി സരിത, പ്രിൻസിപ്പൽ വീണാറാണി ,പറ്റി എ പ്രസിഡൻ്റ് എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും
കരുനാഗപ്പള്ളിബോയ്സ് HSS ൽ ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും നടന്നു. സ്ക്കൂൾ മാനേജർ L. ശ്രീലത ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് H A സലാം അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ ഷീജ ജി.നായർ സ്വാഗതം ആശംസിച്ചു. ഖത്തർ MES സ്ക്കൂൾ ഹിന്ദി വിഭാഗം മേധാവി ശ്രീ. എസ് രാജേന്ദ്രൻ പ്രേംചന്ദ് അനുസ്മരണവും, "ഹിന്ദി പഠനത്തിൻ്റെ ലളിതവഴികൾ" എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷനും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ്സ് T സരിത മുഖ്യ അഥിതിയെ ആദരിച്ചു. പ്രിൻസിപ്പിൽ വീണാറാണി, PTA അംഗങ്ങളും ആശംസകൾ നേർന്നു. കെ.സി. ജയശ്രി നന്ദി പ്രകാശനം നടത്തി