"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 220: | വരി 220: | ||
=='''ഗണിത ക്ലബ് ഉദ്ഘാടനം'''== | =='''ഗണിത ക്ലബ് ഉദ്ഘാടനം'''== | ||
|[[പ്രമാണം:19866-MLP-2025-MATHS1.jpg| | |[[പ്രമാണം:19866-MLP-2025-MATHS1.jpg|ചട്ടരഹിതം|വലത്ത്|355x355ബിന്ദു]] | ||
സ്കൂളിലെ Maths CLUB+ ന്റെ ഉദ്ഘാടനം ജൂലൈ 28 തിങ്കളാഴ്ച നടന്നു. സ്കൂൾ SRG കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ക്ലബ് കൺവീനർ ക്ലബ് പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ക്ലബ് അംഗങ്ങളുടെ ത്രികോണം, ചതുരം, വൃത്തം പ്രദർശനം പുതുമ നിറഞ്ഞതായി. ക്ലബ് നടത്തിയ ജോമെട്രിക്കൽ പാറ്റേൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി ടീച്ചർ നിർവഹിച്ചു. യഥാക്രമം അമിതേഷ് കൃഷ്ണ - 6F, റുഷ്‌ദ മറിയം - 7C, മാസിൻ - 7F എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി... | സ്കൂളിലെ Maths CLUB+ ന്റെ ഉദ്ഘാടനം ജൂലൈ 28 തിങ്കളാഴ്ച നടന്നു. സ്കൂൾ SRG കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ക്ലബ് കൺവീനർ ക്ലബ് പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ക്ലബ് അംഗങ്ങളുടെ ത്രികോണം, ചതുരം, വൃത്തം പ്രദർശനം പുതുമ നിറഞ്ഞതായി. ക്ലബ് നടത്തിയ ജോമെട്രിക്കൽ പാറ്റേൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി ടീച്ചർ നിർവഹിച്ചു. യഥാക്രമം അമിതേഷ് കൃഷ്ണ - 6F, റുഷ്‌ദ മറിയം - 7C, മാസിൻ - 7F എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി... | ||