"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
ഐ.ടി. മേള | ഐ.ടി. മേള | ||
എല്ലാ അധ്യയന വർഷവു ഐ.ടി. മേള നടത്തി വരുന്നു.. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് , ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നിവയിൽ മത്സരം നടത്തി വരുന്നു | എല്ലാ അധ്യയന വർഷവു ഐ.ടി. മേള നടത്തി വരുന്നു.. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് , ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നിവയിൽ മത്സരം നടത്തി വരുന്നു | ||
== '''ഹിന്ദി ക്ലബ്ബ്''' == | |||
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
17:33, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഓരോ വർഷവും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. കഥാരചന, കവിതാ രചന, ഉപന്യാസം, കൊറിയോഗ്രഫി, സ്കിറ്റ് തുടങ്ങിയ പരിപാടികളോടെ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.
ഇംഗ്ലീഷ് ഫെസ്റ്റ് 'ലിറ്റര 2024'
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് 'ലിറ്റര 2024'സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന സ്റ്റേജ് തരാം മത്സരങ്ങൾക്ക് ശേഷം ഒരു ദിവസത്തെ സ്റ്റേ ജ് മത്സരങ്ങളും നടത്തി. ഇംഗ്ലീഷ് കഥാരചന കവിതാരചന ചിത്ര വർണ്ണന പദ്യപാരായണം പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം കൊറി യോഗ്രാഫി സ്കിറ്റ് ലൈവ് കമന്ററി തുടങ്ങിയ വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റേജ് മത്സരങ്ങൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാ ടനം ചെയ്ത ചടങ്ങിൽ പ്രധാനാധ്യാപിക സുബിത ടീച്ചർ അധ്യക്ഷ തവഹിച്ചു. ചടങ്ങിൽ യുപി സീനിയർ നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ട റി ഓക്കേ മധു സാർ, ഹൈസ്കൂൾ യുപി എസ് ആർ ജി കൺവീന ർമാരായ ബഷീർ കെ എൻ സർ അസീസ ടീച്ചർ, ഇംഗ്ലീഷ് അ ധ്യാപകരായ സുബൈദ സെബാസ്റ്റ്യൻ ദിവ്യ റിഷ എന്നിവരും ചട ങ്ങിൽ സംസാരിച്ചു. ഇംഗ്ലീഷ് അധ്യാപകരായ സുബൈദ വി, ദിവ്യ എം കെ, റീഷ പി എന്നീ അധ്യാപ കരുടെ നേതൃത്വത്തിലാണ് പരിപാടി കൾ സംഘടിപ്പിച്ചത്.
ഐ.ടി.ക്ലബ്ബ്
ഐ.ടിയ്ക്പ്രാധാന്യം നൽകിക്കൊണ്ട് ഓരോ വർഷവും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഐ.ടി. മേള എല്ലാ അധ്യയന വർഷവു ഐ.ടി. മേള നടത്തി വരുന്നു.. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് , ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നിവയിൽ മത്സരം നടത്തി വരുന്നു
ഹിന്ദി ക്ലബ്ബ്
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.