"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25068 (സംവാദം | സംഭാവനകൾ)
വരി 217: വരി 217:
ഗവണ്മെന്റിൻടെ സമഗ്ര സ്കൂൾ ഓഡിറ്റിൻടെ ഭാഗമായി ദുരന്ത നിവാരണസമിതി, സ്കൂൾ സുരക്ഷാ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ ജൂലൈ 29 ന് സ്കൂളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്ലാസ്സ്‌ മുറികളും പരിസരവും, ശുചിമുറികൾ, സ്കൂൾ മൈതാനം, പാചകപ്പുര, വിവിധ ലാബുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന നടത്തി.

സുരക്ഷാ സമിതി പ്രതിമാസ യോഗം
'''സുരക്ഷാ സമിതി പ്രതിമാസ യോഗം'''

സമഗ്ര സ്കൂൾ സുരക്ഷാ ഓഡിറ്റിൻടെ ഭാഗമായുള്ള യോഗം ഓഗസ്റ്റ് 1 ന് വാർഡ് കൗൺസിലർ ശ്രീ സജി നമ്പിയത്തിൻടെ അധ്യക്ഷതയിൽ ചേർന്നു. KSEB, ഹെൽത്ത്‌ ഡിപ്പാർട്മെൻട്, പി ടി എ പ്രതിനിധികൾ, മറ്റ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വൈദ്യു‌തീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ KSEB യിൽ നിന്നുള്ള ശ്രീമതി സ്മിത വിശദീകരിച്ചു. എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങൾ പകരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ശ്രീമതി സുനീതി വിശദീകരിച്ചു.