"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 219: | വരി 219: | ||
സുരക്ഷാ സമിതി പ്രതിമാസ യോഗം | സുരക്ഷാ സമിതി പ്രതിമാസ യോഗം | ||
സമഗ്ര സ്കൂൾ സുരക്ഷാ | സമഗ്ര സ്കൂൾ സുരക്ഷാ ഓഡിറ്റിൻടെ ഭാഗമായുള്ള യോഗം ഓഗസ്റ്റ് 1 ന് വാർഡ് കൗൺസിലർ ശ്രീ സജി നമ്പിയത്തിൻടെ അധ്യക്ഷതയിൽ ചേർന്നു. KSEB, ഹെൽത്ത് ഡിപ്പാർട്മെൻട്, പി ടി എ പ്രതിനിധികൾ, മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ KSEB യിൽ നിന്നുള്ള ശ്രീമതി സ്മിത വിശദീകരിച്ചു. എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങൾ പകരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ശ്രീമതി സുനീതി വിശദീകരിച്ചു. | ||
== സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | == സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | ||