"ജി.എച്ച്.എസ്. എസ്. ബേകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | | ||
പ്രിന്‍സിപ്പല്‍= SOMANATHAN .K.G | | പ്രിന്‍സിപ്പല്‍= SOMANATHAN .K.G | | ||
പ്രധാന അദ്ധ്യാപകന്= | പ്രധാന അദ്ധ്യാപകന്= UDAYASHANKAR | | ||
പി.ടി.ഏ. പ്രസിഡണ്ട്= DAMODHARAN .K| | പി.ടി.ഏ. പ്രസിഡണ്ട്= DAMODHARAN .K| | ||
ഗ്രേഡ്=2| | ഗ്രേഡ്=2| |
13:28, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. ബേകൂർ | |
---|---|
വിലാസം | |
ബേകൂര്‍ കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,കന്നട |
അവസാനം തിരുത്തിയത് | |
25-01-2017 | Thajuddeenmaster |
കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാലയമാണ് 'ബേകൂര്‍ സ്കൂള്‍.1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ഭൗതികസൗകര്യങ്ങള്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ABDULLA KODIADKA (1981-1984), N. IBRAHIM1(984-1984), E. RAMBHAT (1984-1990), ABDULLA KODIADKA (1990-1993), T. NARAYANA BHAT (1993-1994),VENKATRAMANA BHAT.T (1994-1994),B. A. ISHWARA BHAT (1994-1998),KESHAVAN NAMBOODIRI (1998-1999), KESHAVAN NAMBOODIRI,MAHALINGA MOOLYA (1999-2002),Dr. K. MAHALINGESHWARA SHARMA (2002-2006), N.P SUBRAYA (2006-2008), N.P SUBRAYA, SADASHIVA NAIK. N (2008-2009)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr.VIDYA SARASWATHI,U.S.A
വഴികാട്ടി
- NH 17 ന് തൊട്ട് ഉപള നഗരത്തില്‍ നിന്നും 4.കി.മി. അകലത്തായി ബായാര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="12.671764" lon="74.942497" zoom="17" height="300" width="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.671575, 74.941285, G H S S Bekur G H S S Bekur 12.671565, 74.941295 </googlemap>