"എച്ച്.എസ്സ്.എസ്സ്,മുതുകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
പ്രമാണം:Teens3.jpeg|alt=
പ്രമാണം:Teens3.jpeg|alt=
പ്രമാണം:Teens2.jpeg|alt=
പ്രമാണം:Teens2.jpeg|alt=
</gallery>
</gallery>'''ശാസ്ത്ര ക്വിസ് മത്സരം - റിപ്പോർട്ട്'''
 
കേരള ശാസ്ത്ര യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര അധ്യാപകരായ നവ്യ ടീച്ചറും ശബ്ന ടീച്ചറും നേതൃത്വത്തിൽ ഒരു '''ശാസ്ത്ര ക്വിസ് മത്സരം''' (21/7/2025)ൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ അറിവുകളും വിവേകശേഷിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉദ്ദേശിച്ചിരുന്ന ഈ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.
 
മത്സരത്തിൽ വിജയം കൈവരിച്ചവരാണ്:
 
'''ആനന്ദു ഹെച്ച് നായർ, ഋതു രാജ്, രാംചരണ, അദ്വൈത്, വിഘ്നേശ്വർ, ഉല്ലാസ് കൃഷ്ണ'''.
 
വിദ്യാർത്ഥികളുടെ ശാസ്ത്രവിജ്ഞാനത്തിൽ അടിത്തറയാകുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ ഭാവിയിലേക്കും ശക്തമായി മുന്നോട്ടുപോകും എന്ന ആശയവുമായി പരിപാടി സമാപിച്ചു.
----
----


[[വർഗ്ഗം:35044]]
[[വർഗ്ഗം:35044]]
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2791318" എന്ന താളിൽനിന്ന് ശേഖരിച്ചത്