"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
[[പ്രമാണം:43052 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗ ക്ലാസുകൾ]]'''<u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u>'''

[[പ്രമാണം:43052 lahariviruddhaganam.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ഗാനം]]

[[പ്രമാണം:43052 speech antidrugsday.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രസംഗം]]
ജൂൺ 26  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി ഉദഘാടനം ചെയ്യാനായി കാഥികയും മുൻ പ്രഥമാധ്യാപികയുമായ ശ്രീമതി വൃന്ദ എത്തിച്ചേർന്നു. ഉദഘാടനത്തിനു ശേഷം കുട്ടികൾക്കായി നാടൻ പാട്ടുകൾ ആലപിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ലഹരി വിരുദ്ധ ഗാനം, പ്രസംഗം, സൂംബ ഡാൻസ് എന്നിവ കുട്ടികൾ കാഴ്ച വെച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ഈ അവസരത്തിൽ നടക്കുകയുണ്ടായി. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ, ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്യാമിതീയ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു.

[[പ്രമാണം:43052 antidrugs day chief guest.jpg|ഇടത്ത്‌|ലഘുചിത്രം|അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഉദ്ഘാടനം  ]]