"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സവിത, യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഖിലശ്രീ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സവിത, യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഖിലശ്രീ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:43052 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗ ക്ലാസുകൾ]]'''<u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u>''' | [[പ്രമാണം:43052 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗ ക്ലാസുകൾ]]'''<u>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം</u>''' | ||
[[പ്രമാണം:43052 lahariviruddhaganam.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ഗാനം]] | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി ഉദഘാടനം ചെയ്യാനായി കാഥികയും മുൻ പ്രഥമാധ്യാപികയുമായ ശ്രീമതി വൃന്ദ എത്തിച്ചേർന്നു. ഉദഘാടനത്തിനു ശേഷം കുട്ടികൾക്കായി നാടൻ പാട്ടുകൾ ആലപിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ലഹരി വിരുദ്ധ ഗാനം, പ്രസംഗം, സൂംബ ഡാൻസ് എന്നിവ കുട്ടികൾ കാഴ്ച വെച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദഘാടനവും ഈ അവസരത്തിൽ നടക്കുകയുണ്ടായി. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ, ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്യാമിതീയ ചാർട്ടുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു. | |||
[[പ്രമാണം:43052 antidrugs day chief guest.jpg|ഇടത്ത്|ലഘുചിത്രം|അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഉദ്ഘാടനം ]] | [[പ്രമാണം:43052 antidrugs day chief guest.jpg|ഇടത്ത്|ലഘുചിത്രം|അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ഉദ്ഘാടനം ]] | ||