ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
== '''<u>വായനദിനം</u>''' ==
== '''<u>വായനദിനം</u>''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. രമേശൻ എസ്സ് സംസാരിച്ചു. മലയാളം ഭാഷാപരിപോഷണ പരിപാടിയായ 'എന്റെ മലയാളം' പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ കയ്യെഴുത്തു പതിപ്പ് "'''വരിയും വരയും'''" പ്രകാശനം ചെയ്തു. കഥ രചന, വായന മത്സരം, ക്ലാസ് ലൈബ്രറി വിപുലീകരണം എന്നിവ നടത്തി.

[[പ്രമാണം:43052 variyum varayum.jpg|നടുവിൽ|ലഘുചിത്രം|വരിയും വരയും കയ്യെഴുത്ത് പതിപ്പ് പ്രകാശനം ]]
[[പ്രമാണം:43052 variyum varayum.jpg|നടുവിൽ|ലഘുചിത്രം|വരിയും വരയും കയ്യെഴുത്ത് പതിപ്പ് പ്രകാശനം]]'''<u>അന്താരാഷ്ട്ര യോഗാദിനം</u>'''
 
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി യോഗ ക്ലാസുകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീമതി സവിത, യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഖിലശ്രീ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

20:05, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോപകരണ വിതരണം

സ്കൂൾ പ്രവേശനോത്സവം 2025

യു എസ്സ് എസ്സ് വിജയികൾക്ക് ട്രോഫി വിതരണം

ജി എച്ച് എച്ച് എസ്സ് എസ്സ് പേട്ട യിലെ 2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിഷി കെ എ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ അഷറഫുദ്ദീൻ പി സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശിവപ്രിയ സി ആർ , പി ടി എ പ്രസിഡൻറ് ശ്രീമതി അശ്വതി , സ്റ്റാഫ് സെക്രട്ടറി ശ്രീ അജിരാജ് , തിരുവനന്തപുരം പേട്ട പുത്തൻ കോവിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ശ്രീ അശോക് രാജ് , പേട്ട പോലീസ് സ്റ്റേഷൻ എസ്സ് എച്ച് ഒ എന്നിവർ ആശംസ അറിയിച്ചു. ഈ വർഷത്തെ യു എസ്സ്  എസ്സ്  വിജയികൾക്കുള്ള ട്രോഫികൾ  വിതരണം ചെയ്തു. എസ്സ് എസ്സ് എൽ സി , പ്ലസ് ടു ടോപ് സ്‌കോറർ ആയിട്ടുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ എടുത്ത കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അന്നേ ദിവസം നടന്നു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം പ്രദർശിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.

ലോക  പരിസ്ഥിതി ദിനം 2025

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ചേർന്ന്  പരിസ്ഥിതിദിന പ്രതിജ്ഞ ഏറ്റു ചൊല്ലി. ബഹു: ഹെഡ്മാസ്റ്റർ ശ്രീ രമേശൻ പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. തുടർന്ന് കടകംപള്ളി കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറിത്തൈകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെയും , ഇക്കോ ക്ലബ്ബിൻറെയും നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു.

പച്ചക്കറിത്തൈ വിതരണ ഉദ്ഘാടനം
അടുക്കളത്തോട്ട നിർമാണം

വായനദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. രമേശൻ എസ്സ് സംസാരിച്ചു. മലയാളം ഭാഷാപരിപോഷണ പരിപാടിയായ 'എന്റെ മലയാളം' പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ കയ്യെഴുത്തു പതിപ്പ് "വരിയും വരയും" പ്രകാശനം ചെയ്തു. കഥ രചന, വായന മത്സരം, ക്ലാസ് ലൈബ്രറി വിപുലീകരണം എന്നിവ നടത്തി.

വരിയും വരയും കയ്യെഴുത്ത് പതിപ്പ് പ്രകാശനം

അന്താരാഷ്ട്ര യോഗാദിനം