"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
എല്‍പി, യുപി, എച്എസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന യാത്രകള്‍ സംഘടിപ്പിക്കുന്നു. | എല്‍പി, യുപി, എച്എസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന യാത്രകള്‍ സംഘടിപ്പിക്കുന്നു. | ||
സാന്ത്വനം ക്ലബിനു കീഴില്‍ സ്ഥാപനത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കള്‍ സമാഹരിച്ച് നല്‍കുന്ന പ്രവര്‍ത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടര്‍ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത കൃഷി പരിശീലനങ്ങള്‍ നല്‍കി വരുന്നു. | സാന്ത്വനം ക്ലബിനു കീഴില്‍ സ്ഥാപനത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കള്‍ സമാഹരിച്ച് നല്‍കുന്ന പ്രവര്‍ത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടര്‍ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത കൃഷി പരിശീലനങ്ങള്‍ നല്‍കി വരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:56, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 19129 |
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
പരപ്പനങ്ങാടി ടൗണിനു സമീപം അഞ്ചപ്പുരയില്‍ സ്ഥിതി ചെയ്യുന്ന കാമ്പസില്‍ 48 ക്ലാസ്സ് റൂമുകളും 69 അദ്ധ്യാപകരും ഉണ്ട്. ബ്രോഡ്ബാന്റ് കണക്ഷനോട് കൂടെയുള്ള കമ്പ്യൂട്ടര്‍ ലാബും, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമും ലൈബ്രറിയും സയന്‍സ് ലാബും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിന് സ്‌കൂള്‍ വാഹനങ്ങളുമുണ്ട്.
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വ്യത്യസ്ത ദിനാചരണങ്ങള്‍ വിപുലമായി ഓരോവര്‍ഷവും സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ധാര്‍മിക വിഷയത്തില്‍ പരിശീലനം നല്‍കുന്നു. വിവിധ ക്യാമ്പുകള്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ പരിശീലനങ്ങള്‍ നല്‍കിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ കലാകായിക ശാസ്ത്രമേഖലകളില്‍ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തില്‍ നിന്നാണ്. എല്‍പി, യുപി, എച്എസ് വിദ്യാര്‍ത്ഥികള്‍ക്കായി പഠന യാത്രകള്‍ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴില്‍ സ്ഥാപനത്തിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കള്‍ സമാഹരിച്ച് നല്‍കുന്ന പ്രവര്‍ത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടര്‍ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത കൃഷി പരിശീലനങ്ങള്‍ നല്‍കി വരുന്നു.
മാനേജ്മെന്റ്
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}