"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 2025-26അധ്യയനവർഷം |
No edit summary |
||
| വരി 302: | വരി 302: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു.സൗജന്യ പുസ്തക,യൂണിഫോം ,ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനവും നടത്തി . | 2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു.സൗജന്യ പുസ്തക,യൂണിഫോം ,ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനവും നടത്തി .[https://youtu.be/H8ORwjzm_Ko?si=lBzt30i8NCwaVSAZ] | ||
=== '''<u>പരിസ്ഥിതി ദിനം</u>''' === | === '''<u>പരിസ്ഥിതി ദിനം</u>''' === | ||
| വരി 309: | വരി 309: | ||
== '''<u>വായനാദിനം</u>''' == | == '''<u>വായനാദിനം</u>''' == | ||
ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . | ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .[https://youtu.be/aWcoKxpsc18?si=5Vs7GZyVocR6PxEK] | ||
== '''യോഗ ദിനം''' == | |||
ഈ വർഷത്തെ യോഗ ദിനം 23 / 7 / 2025 ന് ആചരിച്ചു . ശ്രീമതി .ഗാർഗി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .തുടർന്ന് കുട്ടികൾ യോഗ അഭ്യസിച്ചു .[https://youtu.be/LIqsiZvKJP0?si=xwkkrzbfvoI8J2SX] | |||