"ജി എൽ പി എസ് എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23414
| സ്കൂള്‍ കോഡ്= 23414
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1908
| സ്ഥാപിതവര്‍ഷം= 1891
| സ്കൂള്‍ വിലാസം=  ജി എൽ പി എസ് എടവിലങ്ങ്
| സ്കൂള്‍ വിലാസം=  ജി എൽ പി എസ് എടവിലങ്ങ്
| പിന്‍ കോഡ്= 680671
| പിന്‍ കോഡ്= 680671
വരി 14: വരി 15:
| സ്കൂള്‍ ഇമെയില്‍= glpshsedavilangu@gmail.com  
| സ്കൂള്‍ ഇമെയില്‍= glpshsedavilangu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= കൊടുങ്ങല്ലൂര്
| ഭരണ വിഭാഗം= സര്ക്കാറ​
| ഭരണ വിഭാഗം= സര്ക്കാറ്
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= എല്.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  

12:24, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് എടവിലങ്ങ്
വിലാസം
എടവിലങ്ങ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201723414





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ==ആമുഖം==കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്‌. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.

ഒരു പുരാതന വിദ്യാലയം

== ചരിത്രം ==ജി എൽ പി എസ് എടവിലങ്ങ് പതിനെരയാളം സ്കുുള

കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്‌. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==ജി എൽ പി എസ് എടവിലങ്ങ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍‌സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടവിലങ്ങ്&oldid=278731" എന്ന താളിൽനിന്ന് ശേഖരിച്ചത്