"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
== '''പ്രവേശനോത്സവം 2025''' == | == '''പ്രവേശനോത്സവം 2025''' == | ||
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി. <gallery> | ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി. | ||
<gallery> | |||
പ്രമാണം:25068 pravesanolsavam2025 3.jpg | പ്രമാണം:25068 pravesanolsavam2025 3.jpg | ||
പ്രമാണം:25068 pravesanolsavam2025 5.jpg | പ്രമാണം:25068 pravesanolsavam2025 5.jpg | ||
| വരി 21: | വരി 22: | ||
== '''സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി''' == | == '''സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി''' == | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ നടത്തുകയുണ്ടായി. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ നടത്തുകയുണ്ടായി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 samagra gunamenma school samithi roopeekaranam 2.png | പ്രമാണം:25068 2025-26 samagra gunamenma school samithi roopeekaranam 2.png | ||
| വരി 29: | വരി 30: | ||
=== 3/06/2025 === | === 3/06/2025 === | ||
മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ അതാത് ഡിവിഷനിലെ ടീച്ചേഴ്സ് ഒരുമിച്ചിരുന്നു മോഡ്യൂൾ തയ്യാറാക്കി. വീഡിയോ, സ്ലൈഡ് ഷോ എന്നിവ തയ്യാറാക്കി എല്ലാ ക്ലാസ്സുകളിലുംപ്രദർശിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. | മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ അതാത് ഡിവിഷനിലെ ടീച്ചേഴ്സ് ഒരുമിച്ചിരുന്നു മോഡ്യൂൾ തയ്യാറാക്കി. വീഡിയോ, സ്ലൈഡ് ഷോ എന്നിവ തയ്യാറാക്കി എല്ലാ ക്ലാസ്സുകളിലുംപ്രദർശിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 samagragunamenmavidyabhyasam-anti drugs campain class.png | പ്രമാണം:25068 2025-26 samagragunamenmavidyabhyasam-anti drugs campain class.png | ||
| വരി 37: | വരി 38: | ||
=== 04/06/2025 === | === 04/06/2025 === | ||
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ തയ്യാറാക്കി IT സഹായത്തോടെ അവതരിപ്പിച്ചു. കുട്ടികൾക്കായി സെമിനാർ നടത്തി. | റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ തയ്യാറാക്കി IT സഹായത്തോടെ അവതരിപ്പിച്ചു. കുട്ടികൾക്കായി സെമിനാർ നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 samagragunamenmavidyabhyasam-class on traffic safety.png | പ്രമാണം:25068 2025-26 samagragunamenmavidyabhyasam-class on traffic safety.png | ||
| വരി 45: | വരി 46: | ||
=== 05/06/2025 === | === 05/06/2025 === | ||
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ കാർഡ് ബോർഡ് പെട്ടികൾ തയ്യാറാക്കി.ജല ശുചീകരണവുമായി ബന്ധപ്പെട്ട് ശ്രീ മുഹമ്മദ് കാസിം ക്ലാസ്സ് നയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം, പ്രദർശനം നടത്തി. | വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ കാർഡ് ബോർഡ് പെട്ടികൾ തയ്യാറാക്കി.ജല ശുചീകരണവുമായി ബന്ധപ്പെട്ട് ശ്രീ മുഹമ്മദ് കാസിം ക്ലാസ്സ് നയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം, പ്രദർശനം നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 samagragunamenmavidyabhyasam- plastic free school-poster by students.png | പ്രമാണം:25068 2025-26 samagragunamenmavidyabhyasam- plastic free school-poster by students.png | ||
| വരി 53: | വരി 54: | ||
=== 09/06/2025 === | === 09/06/2025 === | ||
ആരോഗ്യം, പോഷണം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ബുള്ളറ്റിൻ ബോർഡ്, പ്ലകാർഡ് തയ്യാറാക്കി. | ആരോഗ്യം, പോഷണം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ബുള്ളറ്റിൻ ബോർഡ്, പ്ലകാർഡ് തയ്യാറാക്കി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 samagragunamenmavidyabhyasam-class on nutrition.png | പ്രമാണം:25068 2025-26 samagragunamenmavidyabhyasam-class on nutrition.png | ||
| വരി 61: | വരി 62: | ||
=== 10/06/3025 === | === 10/06/3025 === | ||
ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി, ശരിയായ സാമൂഹ്യ മാധ്യമ ഉപയോഗം ഇവ സംബന്ധിച്ച് സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് രസകരമായ ഒരു ക്ലാസ്സ് നടത്തി. | ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി, ശരിയായ സാമൂഹ്യ മാധ്യമ ഉപയോഗം ഇവ സംബന്ധിച്ച് സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് രസകരമായ ഒരു ക്ലാസ്സ് നടത്തി. | ||
=== 11/06/2025 === | === 11/06/2025 === | ||
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മോക്ക് ഡ്രിൽ ഫയർ ഫോഴ്സ് ഓഫീസർ മാരുടെ നിർദ്ദേശനുസരണം നടത്തി. ജലാ ശയങ്ങളുടെ സമീപം പാലിക്കേണ്ടജാഗ്രത നിർദേശങ്ങൾ വീഡിയോ കാണിച്ചു. | ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മോക്ക് ഡ്രിൽ ഫയർ ഫോഴ്സ് ഓഫീസർ മാരുടെ നിർദ്ദേശനുസരണം നടത്തി. ജലാ ശയങ്ങളുടെ സമീപം പാലിക്കേണ്ടജാഗ്രത നിർദേശങ്ങൾ വീഡിയോ കാണിച്ചു. | ||
സ്കൂളിലെ വസ്തു വകകൾ, ബസ്, മറ്റു വാഹനങ്ങൾ കെട്ടിടങ്ങൾ, കുടിവെള്ള ടാപ്പുകൾ എന്നിവ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. | സ്കൂളിലെ വസ്തു വകകൾ, ബസ്, മറ്റു വാഹനങ്ങൾ കെട്ടിടങ്ങൾ, കുടിവെള്ള ടാപ്പുകൾ എന്നിവ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. | ||
=== 12/06/2025 === | === 12/06/2025 === | ||
തെളിവാനം വരക്കുന്നവർ എന്ന മോഡ്യൂൾ പ്രയോജനപ്പെടുത്തി, ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത റോൾ പ്ലേ, നാടകം എന്നിവ വഴി മസ്സിലാക്കിച്ചു | തെളിവാനം വരക്കുന്നവർ എന്ന മോഡ്യൂൾ പ്രയോജനപ്പെടുത്തി, ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത റോൾ പ്ലേ, നാടകം എന്നിവ വഴി മസ്സിലാക്കിച്ചു | ||
കുട്ടികൾ എല്ലാ ദിവസവും ക്ലാസ്സിന്റെ റിവ്യൂ തയ്യാറാക്കി. ഓരോ ക്ലാസ്സ് ടീച്ചറും അതാത് ദിവസം നടന്ന ക്ലാസ്സുകളുടെ അവലോകനവും റിപ്പോർട്ടും തയ്യാറാക്കി. | കുട്ടികൾ എല്ലാ ദിവസവും ക്ലാസ്സിന്റെ റിവ്യൂ തയ്യാറാക്കി. ഓരോ ക്ലാസ്സ് ടീച്ചറും അതാത് ദിവസം നടന്ന ക്ലാസ്സുകളുടെ അവലോകനവും റിപ്പോർട്ടും തയ്യാറാക്കി. | ||
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി. | പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി. | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ് കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. | ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ് കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 paristhithidinam2025 nalekkay oru maram.jpg|Inauguration | പ്രമാണം:25068 paristhithidinam2025 nalekkay oru maram.jpg|Inauguration | ||
| വരി 89: | വരി 90: | ||
== '''മണിച്ചെപ്പ് ഉദ്ഘാടനം''' == | == '''മണിച്ചെപ്പ് ഉദ്ഘാടനം''' == | ||
കുട്ടികളിൽ സമ്പാദ്യംശീലം വളർത്തുക, സാമ്പത്തിക അച്ചടക്കം പരിശീലിക്കുക എന്നീ ഉദ്ദേശങ്ങളോടെ "മണിച്ചെപ്പ് "പദ്ധതി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 2025 ജൂൺ 5 ന് സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് ശ്രീമതി ടി ജെ ദീപ്തി അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ശ്രീമതി ശില്പ ടി ഡി, ശ്രീമതി ഗായത്രി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാനേജർ സംസാരിച്ചു. | |||
കുട്ടികളിൽ സമ്പാദ്യംശീലം വളർത്തുക, സാമ്പത്തിക അച്ചടക്കം പരിശീലിക്കുക എന്നീ ഉദ്ദേശങ്ങളോടെ "മണിച്ചെപ്പ് "പദ്ധതി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 2025 ജൂൺ 5 ന് സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് ശ്രീമതി ടി ജെ ദീപ്തി അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ശ്രീമതി ശില്പ ടി ഡി, ശ്രീമതി ഗായത്രി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാനേജർ സംസാരിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 manichepp inauguration 1 by school manager.jpg|Inauguration programme | പ്രമാണം:25068 2025-26 manichepp inauguration 1 by school manager.jpg|Inauguration programme | ||
| വരി 101: | വരി 101: | ||
== '''ഓണത്തിന് ഒരു വട്ടി പൂവ്''' == | == '''ഓണത്തിന് ഒരു വട്ടി പൂവ്''' == | ||
സ്കൂളിലെ ഹരിത സേനയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി, പൂകൃഷി എന്നിവ നടത്തി വരുന്നുണ്ട്. സ്കൂളിലെ അധ്യാപകനായ ശ്രീ ഹോച്മീൻ സർ ഇതിന് നേതൃത്വം നൽകുന്നു. ഇത് വഴി സ്കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറികൾ കുറച്ചെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുന്നു. കൂടാതെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കളും സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കുന്നു | സ്കൂളിലെ ഹരിത സേനയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി, പൂകൃഷി എന്നിവ നടത്തി വരുന്നുണ്ട്. സ്കൂളിലെ അധ്യാപകനായ ശ്രീ ഹോച്മീൻ സർ ഇതിന് നേതൃത്വം നൽകുന്നു. ഇത് വഴി സ്കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറികൾ കുറച്ചെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുന്നു. കൂടാതെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കളും സ്കൂളിൽ തന്നെ ഉൽപാദിപ്പിക്കുന്നു | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 harithasena.png | പ്രമാണം:25068 2025-26 harithasena.png | ||
| വരി 111: | വരി 111: | ||
== '''വായന മാസാചരണം''' == | == '''വായന മാസാചരണം''' == | ||
ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി. | ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു. വായനദിനമായ ജൂൺ 19 ന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തേക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ ഏറ്റുചൊല്ലി. | ||
ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ഓരോ ദിവസവും കുട്ടികൾക്കായി കഥരാചന, കവിതാരചന, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:25068 2025-26 vayanadinam inauguration.jpg | പ്രമാണം:25068 2025-26 vayanadinam inauguration.jpg | ||
| വരി 121: | വരി 121: | ||
==== ബഷീർ ഓർമദിനം ==== | ==== ബഷീർ ഓർമദിനം ==== | ||
ജൂലൈ 5 ന് ബഷീർ ഓർമദിനം ആചരിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ബഷീറിന്റെ രചനകളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ അസംബ്ലിയിൽ വായിക്കുകയും ചെയ്തു. | ജൂലൈ 5 ന് ബഷീർ ഓർമദിനം ആചരിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ബഷീറിന്റെ രചനകളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ അസംബ്ലിയിൽ വായിക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 basheer ormadinam poster.jpg | പ്രമാണം:25068 2025-26 basheer ormadinam poster.jpg | ||
| വരി 127: | വരി 127: | ||
==== '''ബുക്‌ഫെസ്റ്റ്''' ==== | ==== '''ബുക്‌ഫെസ്റ്റ്''' ==== | ||
വായനമാസാചാരണത്തിന്റെ ഭാഗമായി ജൂലൈ 14,15,16 തിയ്യതികളിൽ സ്കൂളിൽ ഒരു ബുക്‌ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷം നടത്തിയ ബുക്‌ഫെസ്റ്റിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തതിനാലാണ് ഈ വർഷം വീണ്ടും നടത്തിയത്. ബാലസാഹിത്യകാരനായ ശ്രീ സിപ്പി പള്ളിപ്പുറം പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. ബാലസാഹിത്യം മുതൽ ലോക ക്ലാസ്സിക്കുകൾ വരെ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾ കാണുകയും അവർക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. | വായനമാസാചാരണത്തിന്റെ ഭാഗമായി ജൂലൈ 14,15,16 തിയ്യതികളിൽ സ്കൂളിൽ ഒരു ബുക്‌ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷം നടത്തിയ ബുക്‌ഫെസ്റ്റിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തതിനാലാണ് ഈ വർഷം വീണ്ടും നടത്തിയത്. ബാലസാഹിത്യകാരനായ ശ്രീ സിപ്പി പള്ളിപ്പുറം പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. ബാലസാഹിത്യം മുതൽ ലോക ക്ലാസ്സിക്കുകൾ വരെ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾ കാണുകയും അവർക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 vayanamasacharanam bookfest 1.jpg | പ്രമാണം:25068 2025-26 vayanamasacharanam bookfest 1.jpg | ||
| വരി 133: | വരി 133: | ||
പ്രമാണം:25068 2025-26 vayanamasacharanam bookfest 3.jpg | പ്രമാണം:25068 2025-26 vayanamasacharanam bookfest 3.jpg | ||
പ്രമാണം:25068 2025-26 vayanamasam bookfest inauguration.png | പ്രമാണം:25068 2025-26 vayanamasam bookfest inauguration.png | ||
</gallery>വയനദിനവുമായി ബന്ധപെട്ട് SNHSS SCOUT AND GUIDES ലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 20 ബുക്കുകൾ donate ചെയ്തു | </gallery> | ||
വയനദിനവുമായി ബന്ധപെട്ട് SNHSS SCOUT AND GUIDES ലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 20 ബുക്കുകൾ donate ചെയ്തു | |||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 vayanamasacharanam book donation by scout and guides.jpg | പ്രമാണം:25068 2025-26 vayanamasacharanam book donation by scout and guides.jpg | ||
| വരി 139: | വരി 140: | ||
== '''സൂംബ പരിശീലനം''' == | == '''സൂംബ പരിശീലനം''' == | ||
സമഗ്ര ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനും മനസികോല്ലാസത്തിനുമായി ജൂൺ മാസത്തിൽത്തന്നെ സൂംബ ക്ലാസുകൾ തുടങ്ങി. കായികാധ്യാപകനായ സച്ചിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂംബ പരിശീലനവും മറ്റ് വാം അപ്പ് പ്രവർത്തനങ്ങളും നടത്തുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ എല്ലാ അധ്യാപകരും ഇതിൽ പങ്കു ചേരുന്നു. കുട്ടികൾക്കും ഇത് ഒരു ആസ്വാദ്യകരമായ അനുഭവമാണ്. | സമഗ്ര ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ കായികക്ഷമത വളർത്തുന്നതിനും മനസികോല്ലാസത്തിനുമായി ജൂൺ മാസത്തിൽത്തന്നെ സൂംബ ക്ലാസുകൾ തുടങ്ങി. കായികാധ്യാപകനായ സച്ചിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂംബ പരിശീലനവും മറ്റ് വാം അപ്പ് പ്രവർത്തനങ്ങളും നടത്തുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ എല്ലാ അധ്യാപകരും ഇതിൽ പങ്കു ചേരുന്നു. കുട്ടികൾക്കും ഇത് ഒരു ആസ്വാദ്യകരമായ അനുഭവമാണ്. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 zoomba class 1.jpg | പ്രമാണം:25068 2025-26 zoomba class 1.jpg | ||
| വരി 154: | വരി 155: | ||
== '''ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | == '''ലഹരി വിരുദ്ധ ദിനം ജൂൺ 26''' == | ||
പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | പുല്ലം കുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 Anti drugs day pledge.png | പ്രമാണം:25068 2025-26 Anti drugs day pledge.png | ||
| വരി 169: | വരി 170: | ||
=== സ്കൗട്ട് ആൻഡ് ഗൈഡ്സ്: === | === സ്കൗട്ട് ആൻഡ് ഗൈഡ്സ്: === | ||
ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി. | ലഹരിയുടെ മാരക വിപത്തുകൾ വ്യക്തമാക്കിയുള്ള ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 Anti drugs day flashmob by scout and guides.png | പ്രമാണം:25068 2025-26 Anti drugs day flashmob by scout and guides.png | ||
| വരി 176: | വരി 177: | ||
=== JRC: === | === JRC: === | ||
ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു | ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശനം സംഘടിപ്പിച്ചു | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 Anti drugs day by JRC 1.png | പ്രമാണം:25068 2025-26 Anti drugs day by JRC 1.png | ||
| വരി 183: | വരി 184: | ||
=== IT ക്ലബ്: === | === IT ക്ലബ്: === | ||
IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിക്കുകയും കുട്ടികളെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കേൾപ്പിക്കുകയും ചെയ്തു. | IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിക്കുകയും കുട്ടികളെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി കേൾപ്പിക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 IT club-Anti drugs day message by CM 1.png | പ്രമാണം:25068 2025-26 IT club-Anti drugs day message by CM 1.png | ||
| വരി 190: | വരി 191: | ||
=== NCC, SPC, ആർമി: === | === NCC, SPC, ആർമി: === | ||
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു. | ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി യുടെ മാരക വിപത്തുകളെക്കുറിച്ചും അതിൽ പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ ക്കുറിച്ചും സ്കൂൾ മാനേജർ ശ്രീ പി എസ് സ്മിത്ത് കുട്ടികളോട് സംസാരിച്ചു. | ||
== '''സയൻസ് ക്ലബ് - പഠന യാത്ര''' == | == '''സയൻസ് ക്ലബ് - പഠന യാത്ര''' == | ||
എല്ലാ വർഷത്തെയും പോലെ ഈ അധ്യയന വർഷത്തിലും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിലേക്ക് പഠന യാത്ര നടത്തി. 9,10 ക്ലാസ്സുകളിലെ 77 കുട്ടികളാണ്സയൻസ് കൺവീനർ ലിജി ടീച്ചറുടെ നേതൃത്വത്തിൽ 11 അധ്യാപകരോടൊപ്പം ജൂലൈ 12 ന് നടത്തിയ പഠനയാത്രയിൽ പങ്കെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര തത്വങ്ങൾ എന്നിവ സ്വയം ചെയ്യുന്നതിലും അനുഭവിച്ച് അറിയുന്നതിനും ഈ യാത്ര കുട്ടികളെ ഏറെ സഹായിച്ചു. | എല്ലാ വർഷത്തെയും പോലെ ഈ അധ്യയന വർഷത്തിലും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിലേക്ക് പഠന യാത്ര നടത്തി. 9,10 ക്ലാസ്സുകളിലെ 77 കുട്ടികളാണ്സയൻസ് കൺവീനർ ലിജി ടീച്ചറുടെ നേതൃത്വത്തിൽ 11 അധ്യാപകരോടൊപ്പം ജൂലൈ 12 ന് നടത്തിയ പഠനയാത്രയിൽ പങ്കെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര തത്വങ്ങൾ എന്നിവ സ്വയം ചെയ്യുന്നതിലും അനുഭവിച്ച് അറിയുന്നതിനും ഈ യാത്ര കുട്ടികളെ ഏറെ സഹായിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 4.png | പ്രമാണം:25068 2025-26 science club KUSAT study tour on 12-07-2025 4.png | ||
| വരി 201: | വരി 202: | ||
== '''സ്കൂൾ സുരക്ഷാ സമിതി''' == | == '''സ്കൂൾ സുരക്ഷാ സമിതി''' == | ||
സ്കൂൾ സുരക്ഷാ സമിതിയുടെ ആദ്യയോഗം മെയ് അവസാന വാരത്തിൽ വാർഡ് കൗൺസിലർ, PTA പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ചേരുകയും ഈ വർഷം നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്തു.സ്കൂളും പരിസരവും വൃത്തിയാക്കുകയും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും കൊമ്പുകളും നീക്കം ചെയ്യുകയും ചെയ്തു. | സ്കൂൾ സുരക്ഷാ സമിതിയുടെ ആദ്യയോഗം മെയ് അവസാന വാരത്തിൽ വാർഡ് കൗൺസിലർ, PTA പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ചേരുകയും ഈ വർഷം നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അവലോകനം നടത്തുകയും ചെയ്തു.സ്കൂളും പരിസരവും വൃത്തിയാക്കുകയും അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും കൊമ്പുകളും നീക്കം ചെയ്യുകയും ചെയ്തു. | ||
===== ലോക പാമ്പ്ദിനം ===== | ===== ലോക പാമ്പ്ദിനം ===== | ||
ജൂലൈ 16 ലോക പാമ്പ് ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടത്തി. സർപ്പ ആപ്,പാമ്പ് കടിയേറ്റൽ ചെയ്യേണ്ട പ്രഥമ ശുഷ്രൂഷകൾ, വിഷപ്പാമ്പുകളെ തിരിച്ചറിയുന്ന വിധം എന്നിവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | ജൂലൈ 16 ലോക പാമ്പ് ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടത്തി. സർപ്പ ആപ്,പാമ്പ് കടിയേറ്റൽ ചെയ്യേണ്ട പ്രഥമ ശുഷ്രൂഷകൾ, വിഷപ്പാമ്പുകളെ തിരിച്ചറിയുന്ന വിധം എന്നിവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 snake day awareness class on 16-07-2025 3.jpg | പ്രമാണം:25068 2025-26 snake day awareness class on 16-07-2025 3.jpg | ||
| വരി 217: | വരി 217: | ||
== സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | == സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതി പുരസ്‌കാരം == | ||
2024-25 അധ്യയന വർഷം SSLC പരീക്ഷയിൽ മികച്ച വിജയം നേടിയതിനുള്ള MLA യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ് (സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പുരസ്‌കാരം ) ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്‌തി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ MLA യിൽ നിന്ന് സ്വീകരിച്ചു. | 2024-25 അധ്യയന വർഷം SSLC പരീക്ഷയിൽ മികച്ച വിജയം നേടിയതിനുള്ള MLA യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ് (സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പുരസ്‌കാരം ) ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്‌തി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ MLA യിൽ നിന്ന് സ്വീകരിച്ചു. | ||
2025 ജൂലൈ 19 ന് പറവൂരിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ 114 വിദ്യാർത്ഥികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. | 2025 ജൂലൈ 19 ന് പറവൂരിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് നേടിയ 114 വിദ്യാർത്ഥികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:25068 2025-26 sadgamaya samagra vidyabhyasa puraskaram.png | പ്രമാണം:25068 2025-26 sadgamaya samagra vidyabhyasa puraskaram.png | ||
| വരി 225: | വരി 225: | ||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അഞ്ചാം ക്ലാസ്സ്‌കാരി പ്രഗതി ജി പൈ തയ്യാറാക്കിയ പോസ്റ്റർ സയൻസ് ക്ലബ് കൺവീനർ ലിജി ടീച്ചർക്ക് നൽകി ചാന്ദ്രദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ ബഹിരാകാശം, ചന്ദ്രൻ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ലേഖനങ്ങളും അവതരിപ്പിച്ചു. രസകരമായ പോസ്റ്ററുകൾ തയ്യാറാക്കി. ബഹിരാകാശ യാത്ര, ചന്ദ്രനിലെ അന്തരീക്ഷം, ബഹിരാകാശ യാത്രികരുടെ അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു. ഇത് കുട്ടികൾ വളരെ താല്പര്യത്തോടെ വീക്ഷിക്കുകയുണ്ടായി. | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അഞ്ചാം ക്ലാസ്സ്‌കാരി പ്രഗതി ജി പൈ തയ്യാറാക്കിയ പോസ്റ്റർ സയൻസ് ക്ലബ് കൺവീനർ ലിജി ടീച്ചർക്ക് നൽകി ചാന്ദ്രദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ ബഹിരാകാശം, ചന്ദ്രൻ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളും ലേഖനങ്ങളും അവതരിപ്പിച്ചു. രസകരമായ പോസ്റ്ററുകൾ തയ്യാറാക്കി. ബഹിരാകാശ യാത്ര, ചന്ദ്രനിലെ അന്തരീക്ഷം, ബഹിരാകാശ യാത്രികരുടെ അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു. ഇത് കുട്ടികൾ വളരെ താല്പര്യത്തോടെ വീക്ഷിക്കുകയുണ്ടായി. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 chandradinam inauguration.jpg | പ്രമാണം:25068 2025-26 chandradinam inauguration.jpg | ||
| വരി 234: | വരി 234: | ||
== '''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം''' == | == '''വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം''' == | ||
2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 28 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം എൽ എ നിർവ്വഹിച്ചു. നവീകരിച്ച ഗണിത, ഫിസിക്സ് ലാബുകളുടെ പ്രവർത്തനം വളരെ താല്പര്യത്തോടെ വീക്ഷിച്ച എം എൽ എ ഏതാനും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനും സമയം കണ്ടെത്തി.കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാവുന്ന തരത്തിൽ വളരെ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ലാബുകൾ കുട്ടികൾക്ക് ഒരു പുതിയ പഠനനുഭവം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ ശാസ്ത്ര പാർക്ക് സ്ഥാപകൻ ശ്രീ ശ്രീജിത്ത് സർ ആശംസകൾ നേരുകയും കുട്ടികൾക്ക് ഒരു രസകരമായ ക്ലാസ്സ് എടുക്കുകയും ചെയ്തു. | 2025-26 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ജൂലൈ 28 ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എം എൽ എ നിർവ്വഹിച്ചു. നവീകരിച്ച ഗണിത, ഫിസിക്സ് ലാബുകളുടെ പ്രവർത്തനം വളരെ താല്പര്യത്തോടെ വീക്ഷിച്ച എം എൽ എ ഏതാനും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനും സമയം കണ്ടെത്തി.കുട്ടികൾക്ക് സ്വയം ചെയ്തു പഠിക്കാവുന്ന തരത്തിൽ വളരെ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ലാബുകൾ കുട്ടികൾക്ക് ഒരു പുതിയ പഠനനുഭവം തന്നെ നൽകുമെന്ന കാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ ശാസ്ത്ര പാർക്ക് സ്ഥാപകൻ ശ്രീ ശ്രീജിത്ത് സർ ആശംസകൾ നേരുകയും കുട്ടികൾക്ക് ഒരു രസകരമായ ക്ലാസ്സ് എടുക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 science club inauguration.jpg | പ്രമാണം:25068 2025-26 science club inauguration.jpg | ||