"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13157 (സംവാദം | സംഭാവനകൾ)
13157 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
== ചരിത്രം ==
== ചരിത്രം ==
കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍.  ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍  ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ്  കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
സ്റ്റേജ്
പാചകപ്പുര 
ഊഞ്ഞാല്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സൈക്കിള്‍ പരിശീലനം 
അമ്മ വായന
 
ദിനാചരണങ്ങള്‍
 
പൊതു വിജ്ഞാനം
കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പ്രത്യേക പരിശീലനം

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
വരി 80: വരി 58:
   നന്ദന എം                        (2014-2015)
   നന്ദന എം                        (2014-2015)
   സബരിയ കെ പി                (2014-2015)  
   സബരിയ കെ പി                (2014-2015)  
== ഭൗതികസൗകര്യങ്ങള്‍ ==
സ്റ്റേജ്
പാചകപ്പുര 
ഊഞ്ഞാല്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റുകള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സൈക്കിള്‍ പരിശീലനം 
അമ്മ വായന
 
ദിനാചരണങ്ങള്‍
 
പൊതു വിജ്ഞാനം
കലാകായിക പ്രവൃത്തിപരിചയ മേഖലകളില്‍ പ്രത്യേക പരിശീലനം

"https://schoolwiki.in/കടമ്പൂർ_സൗത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്