"ജി.എൽ.പി.എസ് മുണ്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:11. | {{#multimaps:11.106983, 76.274789 |zoom=13}} |
12:14, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് മുണ്ടക്കോട് | |
---|---|
വിലാസം | |
മുണ്ടക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 48521 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഉപജില്ലയില്‍പ്പെട്ട തുവ്വൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എല്‍.പി,.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1955-ല്‍ കേവലം 17 സെന്‍റ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂള്‍. ആദ്യ കാലത്ത് 1 മുതല്‍ 5 കൂടിയുള്ള ക്ലാസ്സുകള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവര്‍ത്തിച്ചു വരുന്നു. 10 സെന്‍റ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കള്‍ എന്ന അയല്‍വാസി കുറഞ്ഞ വിലയ്ക്ക് നല്‍കിയതിനാല്‍ ഇപ്പോള്‍ 27 സെന്‍റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളില്‍ 4 ക്ലാസ്സ് മുറികള്‍, (അതില്‍ 2 പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങള്‍). കൂടാതെ 1 താല്‍ക്കാലിക കഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകള്‍ 3, യൂറിനല്‍ 2 യൂണിററ് എന്നിവയാണ് സ്കൂളില്‍ ഉളളത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശാന്ത
- ജയന്‍.എ
- ഹംസ.ടി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.106983, 76.274789 |zoom=13}}